Adgp | Kairali News | kairalinewsonline.com
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് ‘വി‍ലക്കി‍ഴിവ്’; വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എഡിജിപി മനോജ് എബ്രഹാം

ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് ‘വി‍ലക്കി‍ഴിവ്’; വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എഡിജിപി മനോജ് എബ്രഹാം

ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മാഡിയവ‍ഴി തട്ടിപ്പ്. കുറഞ്ഞ തുകയ്ക്ക് ഉപകരണങ്ങള്‍ ലഭിക്കുമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ...

എഡിജിപി മനോജ് എബ്രഹാമിന് രാജ്യാന്തര പുരസ്‌കാരം

എഡിജിപി മനോജ് എബ്രഹാമിന് രാജ്യാന്തര പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്തെ എഡിജിപിയും, സൈബര്‍ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസിന് രാജ്യാന്തര പുരസ്‌കാരം. രാജ്യാന്തര തലത്തില്‍ കുട്ടികളുടെ നഗ്ന വീഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സ്വീകരിച്ച ...

എഡിജിപിയുടെ മകളുടെ മര്‍ദ്ദനം; ഗവാസ്ക്കർ ആശുപത്രി വിട്ടു; അന്വേഷണം ശരിയായ ദിശയിലാണെന്നും നിയമ പോരാട്ടം തുടരുമെന്നും ഗവാസ്ക്കര്‍

എഡിജിപിയുടെ മകള്‍ പ്രതിയായ കേസ്: ദൃക്സാക്ഷി മൊ‍ഴി ലഭിക്കാത്തത് അന്വേഷണത്തിന് വിഘാതമാകുന്നു

എഡിജിപിയുടെ മകള്‍ രക്ഷപ്പെട്ട ഒാട്ടോറിക്ഷയും ഒാടിച്ച ഡ്രൈവറെയും ഇനിയും കണ്ടെത്താന്‍ ക‍ഴിഞ്ഞിട്ടില്ല

എഡിജിപിയുടെ മകള്‍ക്ക് കുരുക്കായി മെഡിക്കല്‍ രേഖ; ഗവാസ്‌കര്‍ കാലിന് പുറത്തുകൂടെ കാറ് കയറ്റിയെന്നത് കളവ്, പരുക്കേറ്റത് ഓട്ടോ ഇടിച്ചെന്ന് കേസ് ഷീറ്റ്; PEOPLE EXCLUSIVE
എഡിജിപിയുടെ മകള്‍ക്ക് കുരുക്കായി മെഡിക്കല്‍ രേഖ; ഗവാസ്‌കര്‍ കാലിന് പുറത്തുകൂടെ കാറ് കയറ്റിയെന്നത് കളവ്, പരുക്കേറ്റത് ഓട്ടോ ഇടിച്ചെന്ന് കേസ് ഷീറ്റ്; PEOPLE EXCLUSIVE
ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; പൊലീസ് സംഘടനാ യോഗം ഇന്ന്

ഗവാസ്കറിന് ചികിത്സ നിഷേധിച്ചിട്ടില്ല; പുരോഗതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് ചേർന്നു

കാഴ്ചക്കുള്ള ബുദ്ധിമുട്ടിന് പ്രാഥമിക പരിശോധനയിൽ കാര്യമായ തകരാറ് കണ്ടു പിടിക്കാനായില്ല

വിഐപി സുരക്ഷ വിലയിരുത്താന്‍ ഉളള ഉന്നതതലയോഗം വരുന്ന തിങ്കളാ‍ഴ്ച്ച തിരുവനന്തപുരത്ത് ചേരും

വിഐപി സുരക്ഷ വിലയിരുത്താന്‍ ഉളള ഉന്നതതലയോഗം വരുന്ന തിങ്കളാ‍ഴ്ച്ച തിരുവനന്തപുരത്ത് ചേരും

ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും ഒപ്പം അനധികൃത ജോലി ചെയ്യുന്നവര്‍ക്ക് പിടുത്തം വീണേക്കും

സുധേഷ്കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തു നിന്നും മാറ്റി; പൊലീസ് ആസ്ഥാനത്ത് ഹാജരാകാന്‍ നിര്‍ദ്ദേശം
ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; പൊലീസ് സംഘടനാ യോഗം ഇന്ന്

ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; പൊലീസ് സംഘടനാ യോഗം ഇന്ന്

തിരുവനന്തപുരം: കഴുത്തിനു പിന്നില്‍ മൊബൈല്‍ കൊണ്ട് ഇടിച്ചെന്ന പരാതിയെ ശരിവെച്ച് കൊണ്ട് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം ചര്‍ച്ചചെയ്യാനായി പൊലീസ് സംഘടനകളുടെ ...

സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ച് പണി; അനില്‍ കാന്ത് ദക്ഷിണ മേഖലാ ADGP യാവും; വിജയ് സഖാറെ പുതിയ എറണാകുളം റേഞ്ച് ഐജി

എഡിജിപി ശ്രീലേഖയ്ക്ക് എതിരായ കേസിൽ ഇന്നു വിജിലൻസ് റിപ്പോർട്ട് സമർപിച്ചേക്കും; ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരെയും ആരോപണം

തിരുവനന്തപുരം: എഡിജിപി ആർ.ശ്രീലേഖയ്ക്കും ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനും എതിരായ കേസ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്നു പരിഗണിക്കും. ഇരുവർക്കും എതിരായ റിപ്പോർട്ട് ഇന്നു സമർപ്പിക്കാനാണ് കോടതി ...

കൊല്ലം എസ്എന്‍ കോളജിലെ വെള്ളാപ്പള്ളി നടേശന്റെ സാമ്പത്തിക തിരിമറി അന്വേഷിക്കണമെന്ന് വിഎസ്; ക്രൈം എഡിജിപിക്ക് വിഎസിന്റെ കത്ത്

കോളജിന്റെ കനകജൂബിലി കവീനറായിരിക്കെ 1997-98 വര്‍ഷം നടത്തിയ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാണ് ആവശ്യം

നിയമം നടപ്പാക്കിയതു കൊണ്ടാണ് തന്നെ മാറ്റിയതെന്ന് ജേക്കബ് തോമസ്; എഡിജിപി ഇരുന്ന തസ്തികയിലേക്ക് പോകാന്‍ തയ്യാറല്ല

ഫയര്‍ഫോഴ്‌സ് ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയതില്‍ ജേക്കബ് തോമസിന് പ്രതിഷേധം. തന്നെ മാറ്റിയത് എന്തിനെന്ന് അറിയണമെന്ന് ജേക്കബ് തോമസ് പറഞ്ഞു.

Latest Updates

Advertising

Don't Miss