Adivasi community

ആദിവാസി കുടുംബങ്ങൾക്ക‌് വീട‌് നിർമിച്ചുനൽകിയില്ലെന്ന പരാതി; മഞ്‌ജു വാര്യർ ഹിയറിങ്ങിന‌് ഹാജരാകണമെന്ന‌് ലീഗൽ സർവീസ‌് അതോറിറ്റി

വയനാട്ടിലെ ആദിവാസി കുടുംബങ്ങൾക്ക‌് വീട‌് നിർമിച്ചുനൽകാമെന്ന‌് പറഞ്ഞ‌് വഞ്ചിച്ചുവെന്ന പരാതിയിൽ നടി മഞ്‌ജു വാര്യർ തിങ്കളാഴ‌്ച വയനാട‌് ലീഗൽ സർവീസ‌്....