കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനവും – സംവരണ അട്ടിമറിയും നടന്നിട്ടില്ല; അടൂർ ഗോപാലകൃഷ്ണൻ
ജാതി വിവേചനവും സംവരണ അട്ടിമറി ആരോപണവും പച്ചക്കള്ളമെന്ന് കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ച അടൂർ ഗോപാലകൃഷ്ണൻ. ശങ്കർമോഹനെ പിന്തുണച്ചും വിദ്യാർത്ഥികളെ ...