ദത്തുകേസ്; ഡിഎൻഎ പോസിറ്റിവായത് സിഡബ്ള്യുസി ഇന്ന് കോടതിയെ അറിയിക്കും
ദത്തുകേസില്‍ കുഞ്ഞിന്‍റെ സാമ്പിളുമായി അനുപമയുടെയും അജിത്തിന്‍റെയും ഡിഎൻഎ പോസിറ്റിവായത് സിഡബ്ള്യുസി ഇന്ന് കോടതിയെ അറിയിക്കും. തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ആന്ധ്രാ ദമ്പതികൾക്ക് ദത്ത് ...