Adv Deepak SP

‘നഗരസഭയിൽ ഗുണ്ടായിസത്തിന് മേയർ നേതൃത്വം നൽകുന്നു’; ഇത് ഉത്തരേന്ത്യയിൽ RSS നേതൃത്വം നൽകുന്ന അക്രമ രാഷ്ട്രീയത്തിന്റെ നേർപകർപ്പെന്ന് അഡ്വ. ദീപക് എസ്.പി

തിരുവനന്തപുരം നഗരസഭാ ജീവനക്കാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ സമാധാനപരമായി പ്രതിഷേധിച്ചിരുന്ന LDF കൗൺസിലർമാർക്കെതിരെ ആക്രമണത്തിന് നേതൃത്വം നൽകിയത്....