ഒന്നര വർഷത്തിനിടെ നടപ്പാക്കിയ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ജനീഷ് കുമാറിൻ്റെ സ്വീകരണ പര്യടനം
ഒന്നര വർഷത്തിനിടെ നടപ്പാക്കിയ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ജനീഷ് കുമാറിൻ്റെ സ്വീകരണ പര്യടനം. ഇന്നലെ മൈലപ്ര, മലയാലപ്പുഴ മേഖലകളിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയുടെ സ്വീകരണ പര്യടനം. നാൽക്കാലിപ്പടിയിൽ ഐഎൻടിയുസി ...