മതനിന്ദ നടത്തിയെന്ന പരാതി; സ്വപ്നയുടെ അഭിഭാഷകനെതിരെ കേസ്|Swapna Suresh
മതനിന്ദ നടത്തിയെന്ന പരാതിയില്‍ സ്വപ്‌നയുടെ അഭിഭാഷകന്‍ അഡ്വ.കൃഷ്ണ രാജിനെതിരെ കേസ്. അഭിഭാഷകനായ അനൂപിന്റെ പരാതിയിലാണ് കേസെടുത്തത്. 295 A വകുപ്പ് പ്രകാരമാണ് കൊച്ചി സെന്ട്രല് പൊലീസ് അഡ്വ.കൃഷ്ണ ...