advocate appointment Kerala

ജോസഫ് വാഴക്കന്റെ മകൾ ഗവൺമെന്റ് പ്ലീഡർ, യുഡിഎഫ് സ‍ർക്കാരിന്റെ ബന്ധുനിയമനം വിവാദത്തിൽ

വി ഡി സതീശൻ സർക്കാരിന്റെ അഭിഭാഷക പട്ടികയിലും ബന്ധു നിയമനം. ജോസഫ് വാഴക്കൻറെ മകൾക്ക് ഗവണ്മെന്റ് പ്ലീഡർ ആയി നിയമനം....