Aerodrome Beacon Light

കാലപ്പഴക്കത്താല്‍ പ്രവര്‍ത്തനരഹിതമായ എയ്‌റോഡ്രാം ബീക്കണ്‍ ലൈറ്റ് സംവിധാനത്തിന് പുതുജീവൻ

കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ദിശയറിയാന്‍ വൈമാനികരെ സഹായിക്കുന്ന എയ്‌റോഡ്രാം ബീക്കണ്‍ ലൈറ്റ് സംവിധാനത്തിന് പുനര്‍ജനി. കാലപ്പഴക്കത്താല്‍ പ്രവര്‍ത്തന രഹിതമായിരുന്ന....