യാത്രക്കിടെ ജഗതിയെ കണ്ട വിശേഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ യാത്രക്കിടെ കണ്ടുമുട്ടിയ വിശേഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയായിരുന്നു അദ്ദേഹത്തെ....


