‘താലിബാനെ ആഘോഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ പോക്ക് അപകടത്തിലേക്ക്’: മുന്നറിയിപ്പുമായി നസീറുദ്ദീന്‍ ഷാ
അഫ്ഗാനിസ്ഥാനിലെ താലിബാന്റെ കടന്നുകയറ്റം ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ ഒരു വിഭാഗം താലിബാന്റെ കടന്നുകയറ്റത്തെ ആഘോഷിക്കുകയാണ്. എന്നാല്‍, അത്തരക്കാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് നസീറുദ്ദീന്‍ ഷാ. അഫ്ഗാനിസ്ഥാനിലെ ...