afghan

ലോകകപ്പ് യോഗ്യതാ പോരാട്ടം; അഫ്ഗാനെതിരെ ഗോള്‍ രഹിത സമനില വഴങ്ങി ഇന്ത്യ

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അഫ്ഗാനെതിരെ ഗോള്‍ രഹിത സമനില വഴങ്ങി ഇന്ത്യ. സൗദി അറേബ്യയില്‍ നടന്ന എവേ മത്സരത്തില്‍ ഇരുടീമുകള്‍ക്കും....

‘ആരും സുന്ദരികളാവണ്ട’ രാജ്യത്തെ ബ്യൂട്ടി പാർലറുകൾ പൂട്ടി താലിബാൻ: തൊഴിൽ നഷ്ടപ്പെട്ട് അഫ്ഗാൻ സ്ത്രീകൾ, നാണക്കേടെന്ന് ലോകം

രാജ്യത്തെ ബ്യൂട്ടി പാർലറുകൾ ഒന്നടങ്കം പൂട്ടിച്ചുകൊണ്ട് വീണ്ടും താലിബാൻ അഫ്ഗാനിൽ തങ്ങളുടെ കാടത്ത നിയമം നടപ്പിലാക്കുമ്പോൾ നിഷേധിക്കപ്പെടുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യവും....

Afghan: പെണ്‍കുട്ടികള്‍ പഠിക്കണമെന്ന് 90% അഫ്ഗാനികള്‍

പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനെ പിന്തുണച്ച് 90% അഫ്ഗാനികള്‍(Afghan). പ്രാദേശിക മാധ്യമം നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ്, പെണ്‍കുട്ടികള്‍ പഠിക്കണമെന്ന് 90%....

Afghan: അഫ്‌ഗാനിലെ ഗുരുദ്വാരയ്‌ക്ക്‌ സമീപം ബോംബ്‌ സ്‌ഫോടനം; ഒഴിവായത് വൻ അപകടം

അഫ്‌ഗാനിലെ(afghan) ഗുരുദ്വാരയ്‌ക്ക്‌ സമീപം ബോംബ്‌ സ്‌ഫോടനം(blast). കാബൂളിലെ കർതേ പർവാൻ ഗുരുദ്വാരയ്‌ക്ക്‌ സമീപം കടയിലാണ്‌ ബുധനാഴ്‌ച സ്‌ഫോടനമുണ്ടായത്‌. സിഖുകാരനായ ഹർജീത്‌....

അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണം; താലിബാന്‍ നേതൃത്വത്തില്‍ ഭിന്നത

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ ചൊല്ലി അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നേതൃത്വത്തില്‍ ഭിന്നത അതിരൂക്ഷമാകുന്നു. താലിബാന്‍ സ്ഥാപകരില്‍ ഒരാളായ മുല്ല ബരാദറും ഹഖാനി....

അഫ്ഗാനില്‍ നിന്ന് അഭയം തേടിയെത്തിയവരുടെ വേദന മനസിലാക്കുന്നുവെന്ന് കേന്ദ്രം ദില്ലി ഹൈക്കോടതിയില്‍

അഫ്ഗാനില്‍ നിന്ന് അഭയം തേടിയെത്തിയവരുടെ വേദന മനസിലാക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയില്‍ അറിയിച്ചു. അഭയാര്‍ത്ഥി കാര്‍ഡ് ആവശ്യപ്പെട്ട് അഫ്ഗാന്‍ സ്വദേശികള്‍....

‘ഞങ്ങളെ ഇവിടെ മറന്നു കളയരുത്’; 13 വര്‍ഷം മുമ്പ് ബൈഡനെ രക്ഷിച്ച അഫ്ഗാന്‍ സ്വദേശിയുടെ സഹായ അഭ്യര്‍ത്ഥന

13 വര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ രക്ഷിച്ച അഫ്ഗാന്‍ സ്വദേശിയുടെ സഹായ അഭ്യര്‍ത്ഥന ഏവരുടെയും കണ്ണുനിറയ്ക്കുന്നതാണ്. അഫ്ഗാനില്‍....

കാബൂള്‍ വിമാനത്താവള ഇരട്ടസ്‌ഫോടനം; മരണം 110 ആയി; പകരം വീട്ടുമെന്ന് ജോ ബൈഡന്‍

കാബൂളില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. 13 യു.എസ് സൈനികരും കൊല്ലപ്പെട്ടവരിലുള്‍പ്പെടും. 28....

അഫ്ഗാനില്‍ നിന്നുള്ള ആദ്യസംഘം യു.എ.യിലെത്തി; താത്കാലിക അഭയം നല്‍കുമെന്ന് യു.എ.ഇ

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ആദ്യ സംഘം യു.എ.ഇയിലെത്തി. അഫ്ഗാനിസ്ഥാനില്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന ഭീകരമായ സാഹചര്യത്തില്‍ രാജ്യത്ത് നിന്ന് പലായനം ചെയ്തവരാണ്....

വനിതാവകാശ പ്രവർത്തക സരീഫ ഗഫാരി ജർമനിയിൽ അഭയം പ്രാപിച്ചു

അഫ്ഗാനിലെ മുൻ മേയറും പ്രശസ്ത വനിതാവകാശ പ്രവർത്തകയുമായ അഡ്വ സരീഫ ഗഫാരിയും കുടുംബവും സുരക്ഷിതമായി ജർമനിയിലെത്തി. കാബൂളിൽ നിന്ന് പാകിസ്ഥാൻ....

അഫ്ഗാന്‍ ജനതയ്ക്ക് വേണ്ടി പുതിയ തീരുമാനവുമായി നടി ആഞ്ജലീന ജോളി; ചിലരെ പോലെ ഞാന്‍ പിന്മാറില്ലെന്നും താരം

അഫ്ഗാന്‍ ജനതയ്ക്ക് വേണ്ടിയും ലോകത്ത് മനുഷ്യാവകാശങ്ങള്‍ നഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ക്ക് വേണ്ടിയും പുതിയ നീക്കവുമായി പ്രശസ്ത ഹോളിവുഡ് നടി ആഞ്ജലീന ജോളി.....

കാബൂൾ വിമാനത്താവളത്തിൽ യു എസ് സുരക്ഷ ഉറപ്പുവരുത്തി

കാബൂൾ വിമാനത്താവളത്തിൽ യു എസ് സുരക്ഷ ഉറപ്പുവരുത്തി.യുഎസ് പ്രസിഡൻറ് ജോ ബൈഡന്റേതാണ് പ്രസ്താവന. അഫ്ഗാനിലേത് ദുഷ്കരമായ ദൗത്യമാണെന്നും ബൈഡൻ വ്യക്തമാക്കി....

കാബൂളില്‍ തുടര്‍ന്നിരുന്നെങ്കില്‍ എന്നെ തൂക്കിക്കൊല്ലുമായിരുന്നു; ആരോപണങ്ങള്‍ക്കെതിരെ അഷ്‌റഫ് ഗനി

പണവുമായി രാജ്യം വിട്ടുവെന്ന ആരോപണത്തെ തള്ളി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രംഗത്ത്. കുടുംബത്തോടൊപ്പം യു.എ.ഇയിലെത്തിയെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് അഷ്‌റഫ്....

താലിബാന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ തുറന്നടിച്ച് അഫ്ഗാന്‍ ആദ്യ വനിതാ പൈലറ്റ്

താലിബാന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ തുറന്നടിച്ച് അഫ്ഗാന്‍ ആദ്യ വനിത പൈലറ്റ് നിലൂഫാന്‍ റഹ്മാനി. താലിബാന്റെ സ്ത്രീവിരുദ്ധ നിലപാടുകളും അവകാശ ലംഘനങ്ങളും....

ഇന്ത്യയിലേക്ക് കുടിയേറാന്‍ ആഗ്രഹമുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് അവസരം കൊടുക്കണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് ബിനോയ് വിശ്വം

അഫ്ഗാനില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചു രാജ്യത്തേക്ക് കൊണ്ടുവരുന്നതോടൊപ്പം, ഇന്ത്യയിലേക്ക് കുടിയേറാന്‍ ആഗ്രഹമുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് രാജ്യത്ത് ജീവിക്കാനുള്ള അവസരം....

കാബൂളില്‍ നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരേയും വഹിച്ചുള്ള വിമാനം ഇന്ത്യയിലെത്തി

കാബൂൾ ഇന്ത്യൻ എംബസിയിലെ 120 ഉദ്യോഗസ്ഥരേയും വഹിച്ചുള്ള വിമാനം ഗുജറാത്തിലെത്തി. വ്യോമസേനയുടെ C-17 വിമാനം ജാംനഗർ വിമാനത്താവളത്തിൽ ഇറങ്ങി. അതേസമയം,....

അമ്യൂസ്മെന്റ് പാര്‍ക്കില്‍ വിജയമാഘോഷിച്ച് താലിബാന്‍ ഭീകരര്‍; ജീവനുവേണ്ടി നെട്ടോട്ടമോടി ജനത; അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്നത് അവിശ്വസനീയ കാര്യങ്ങള്‍

അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്നത് അവിശ്വസനീയ കാര്യങ്ങള്‍. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതോടെ എങ്ങനെയെങ്കിലും രാജ്യത്തിന് പുറത്തുകടക്കാന്‍ ശ്രമിക്കുകയാണ്ഓരോ സാധാരണ ജനങ്ങളും. എന്നാല്‍....

‘എന്‍റെ സുന്ദര രാജ്യത്തെ താലിബാനിൽ നിന്നും സംരക്ഷിക്കുന്നതിൽ നിങ്ങളും പങ്കുചേരൂ’

തന്‍റെ രാജ്യത്തെ താലിബാന്‍റെ പിടിയിൽ നിന്ന്​ രക്ഷിക്കാൻ പിന്തുണ അഭ്യർഥിച്ച്​ അഫ്​ഗാൻ ചലച്ചിത്ര സംവിധായിക സഹ്​റാ കരിമിയുടെ നിരാശാജനകമായ കത്ത്​.....

എത്രയും വേഗം അഫ്‌ഗാൻ വിടാൻ ഇന്ത്യക്കാർക്ക് നിർദ്ദേശം

ഇന്ത്യക്കാർ എത്രയും പെട്ടെന്ന് അഫ്‌ഗാൻ വിടണമെന്ന് ഇന്ത്യൻ എംബസി. അഫ്ഗാനിസ്ഥാനില്‍ സൈന്യവും താലിബാനും തമ്മിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിർദേശം.....

അഫ്ഗാനില്‍ സ്‌കൂളിന് സമീപം സ്ഫോടനം; 53 പേര്‍ മരിച്ചു

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌കൂളിന് സമീപം സ്ഫോടനത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് ആഭ്യന്തര മന്ത്രാലയം....