Afghanisthan – Kairali News | Kairali News Live
പോരിന് മുമ്പ് പുതിയ ജേഴ്സി പുറത്തിറക്കി ടീം ഇന്ത്യ

Asia Cup: ഏഷ്യ കപ്പ് ; ആദ്യ മത്സരം ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിൽ; കോഹ്‌ലിയ്ക്ക് നാളെ നൂറാമത് മത്സരം

ഏഷ്യ കപ്പ്(asia cup) ക്രിക്കറ്റില്‍ ആദ്യ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. ആറ് ബാറ്റര്‍മാരും രണ്ട് ഓള്‍ റൗണ്ടര്‍മാരും മൂന്ന് സ്പെഷലിസ്റ്റ് ബൗളര്‍മാരുമായാണ് ...

അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം; 920 പേര്‍ മരിച്ചു

അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം; 920 പേര്‍ മരിച്ചു

കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ മലയോര മേഖലയില്‍ ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക്. 920 പേര്‍ മരിച്ചതായും അറുന്നൂറിലേറെപ്പേര്‍ക്കു പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റ പലരുടെയും നില ...

എെക്യരാഷ്ട്ര സഭയുടെ  പാലസ്തീൻ അഭയാര്‍ത്ഥി എജന്‍സിക്ക് അമേരിക്ക നല്‍കിവന്ന സാമ്പത്തിക സഹായം  നിര്‍ത്തലാക്കി

അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നല്കാനൊരുങ്ങി ഐക്യരാഷ്ട്ര സംഘടന

അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നല്കാനൊരുങ്ങി ഐക്യരാഷ്ട്ര സംഘടന. 8 ബില്ല്യൺ ഡോളറിൻറെ ധന സഹായം നൽകി രാജ്യത്തിൻറെ സാമ്പത്തിക സാമൂഹിക നില പുനരുജ്ജീവിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. അഫ്ഗാനിസ്ഥാനിൽ ...

അഫ്ഗാന്റെ മണ്ണ് തീവ്രവാദത്തിന് ഉപയോഗിക്കരുത്; സംയുക്ത പ്രസ്താവനയുമായി എട്ട് രാജ്യങ്ങള്‍

അഫ്ഗാന്റെ മണ്ണ് തീവ്രവാദത്തിന് ഉപയോഗിക്കരുത്; സംയുക്ത പ്രസ്താവനയുമായി എട്ട് രാജ്യങ്ങള്‍

തീവ്രവാദികൾക്ക് അഭയം നൽകുന്നതിനോ പരിശീലിപ്പിക്കുന്നതിനോ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനോ അഫ്ഗാനിസ്ഥാനിലെ മണ്ണ് ഉപയോഗിക്കരുതെന്ന് ഇന്ത്യ ആതിഥേയത്വം വഹിച്ച പ്രാദേശിക ഉച്ചകോടി. ഇന്ത്യ, റഷ്യ, ഇറാൻ, കസാക്കിസ്ഥാൻ, ...

ട്വന്‍റി-20 പുരുഷ ലോകകപ്പ്; സൂപ്പര്‍ ട്വല്‍വില്‍  ഇന്ത്യയ്ക്ക് ആദ്യ ജയം

ട്വന്‍റി-20 പുരുഷ ലോകകപ്പ്; സൂപ്പര്‍ ട്വല്‍വില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം

ട്വൻറി-20 പുരുഷ ലോകകപ്പിലെ സൂപ്പർ ട്വൽവിൽ ഇന്ത്യയ്ക്ക് ആദ്യ ജയം. ഇന്ത്യ 66 റൺസിന് അഫ്ഗാനിസ്ഥാനെ തകർത്തു. തട്ടുപൊളിപ്പൻ ബാറ്റിംഗ് പുറത്തെടുത്ത രോഹിത് ശർമയാണ് പ്ലെയർ ഓഫ് ...

അഫ്ഗാനില്‍ ഒരു കോടി കുട്ടികള്‍ മാനുഷിക പരിഗണന അര്‍ഹിക്കുന്നെന്ന് യുണിസെഫ്

കുട്ടികള്‍ മരിക്കാന്‍ പോകുകയാണ്, ജനങ്ങള്‍ പട്ടിണിയിലാവും: ഐക്യരാഷ്ട്രസംഘടനയുടെ മുന്നറിയിപ്പ്

അഫ്ഗാനിസ്ഥാനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വസ്തുതകളാണ് ഐക്യരാഷ്ട്രസംഘടന പുറത്തുകൊണ്ടുവരുന്നത്. അഫ്ഗാന്‍ ഭക്ഷണകാര്യത്തില്‍ നേരിടുന്നത് വലിയ ഭീഷണിയാണെന്നും പതിവില്‍ നിന്ന് വിപരീതമായി ഗ്രാമപ്രദേശങ്ങളിലേതിന് പുറമെ നഗരപ്രദേശങ്ങളിലെ ജനങ്ങളും പ്രതിസന്ധിയിലാണെന്നും ഐക്യരാഷ്ട്രസംഘടനയുടെ ...

മ്യാന്‍മറിലെ സെെനിക അട്ടിമറി; സൈന്യം നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ജോ ബൈഡന്‍

‘ഞങ്ങളെ ഇവിടെ മറന്നു കളയരുത്’; 13 വര്‍ഷം മുമ്പ് ബൈഡനെ രക്ഷിച്ച അഫ്ഗാന്‍ സ്വദേശിയുടെ സഹായ അഭ്യര്‍ത്ഥന

13 വര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ രക്ഷിച്ച അഫ്ഗാന്‍ സ്വദേശിയുടെ സഹായ അഭ്യര്‍ത്ഥന ഏവരുടെയും കണ്ണുനിറയ്ക്കുന്നതാണ്. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറിയതിന് പിന്നാലെയാണ് ...

കാസര്‍ഗോഡ് സ്വദേശിനിയെയുള്‍പ്പെടെ 78 പേരെ അഫ്ഗാനില്‍ നിന്നും ദില്ലിയിലെത്തിച്ചു

കാസര്‍ഗോഡ് സ്വദേശിനിയെയുള്‍പ്പെടെ 78 പേരെ അഫ്ഗാനില്‍ നിന്നും ദില്ലിയിലെത്തിച്ചു

കാസര്‍ഗോഡ് സ്വദേശിനിയായ സിസ്റ്റര്‍ തെരേസ ക്രാസ്തയുള്‍പ്പെടെ 78 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ദില്ലിയിലെത്തിച്ചു. കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ താജിക്കിസ്ഥാനില്‍ എത്തിയ യാത്രക്കാരുമായി എയര്‍ഇന്ത്യ ദില്ലിയില്‍ എത്തിച്ചേരുകയായിരുന്നു. ...

മ്യാന്‍മറിലെ സെെനിക അട്ടിമറി; സൈന്യം നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ജോ ബൈഡന്‍

അമേരിക്കയ്ക്ക് അന്ത്യശാസനവുമായി താലിബാന്‍; തീരുമാനം ഉടന്‍ അറിയിക്കുമെന്ന് ജോ ബൈഡന്‍

അമേരിക്കയ്ക്ക് അന്ത്യശാനവുമായി താലിബാന്‍. ആഗസ്റ്റ് 31 നകം എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്നാണ് താലബാന്‍ അമേരിക്കയ്ക്ക് നല്‍കിയ അന്ത്യശാസനം. എന്നാല്‍ ഈ വിഷയത്തില്‍ 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ...

കൊച്ചി – ലണ്ടന്‍ എയര്‍ ഇന്ത്യയുടെ ആദ്യ വിമാന സര്‍വീസ് ഇന്ന്

തജിക്കിസ്ഥാനില്‍ നിന്നും 78 യാത്രക്കാരുമായി എയര്‍ഇന്ത്യാ വിമാനം ദില്ലിയിലേക്ക് പുറപ്പെട്ടു; വിമാനത്തില്‍ 25 ഇന്ത്യക്കാര്‍

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യയുടെ ദൗത്യം അതിവേഗം തുടരുന്നു. കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ താജിക്കിസ്ഥാനില്‍ എത്തിയ യാത്രക്കാരുമായി എയര്‍ഇന്ത്യ ദില്ലിയിലേക്ക് പുറപ്പെട്ടു. 78 യാത്രക്കാരുമായി എയര്‍ ...

മുഖ്യമന്ത്രി നേരിട്ട് വിളിച്ച് തിരിച്ചെത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തു; അഫ്ഗാനില്‍ നിന്നും തിരിച്ചെത്തിയ ദീദില്‍ കൈരളി ന്യൂസിനോട്

മുഖ്യമന്ത്രി നേരിട്ട് വിളിച്ച് തിരിച്ചെത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തു; അഫ്ഗാനില്‍ നിന്നും തിരിച്ചെത്തിയ ദീദില്‍ കൈരളി ന്യൂസിനോട്

അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ചെത്താന്‍ സഹായിച്ച മുഖ്യമന്ത്രിക്കും കേരള സര്‍ക്കാറിനും നന്ദി പറഞ്ഞ് കണ്ണൂര്‍ സ്വദേശി ദീദില്‍ രാജീവന്‍. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് തിരിച്ചെത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തുതന്നുവെന്നും ...

‘അഫ്ഗാൻ അഭയാർത്ഥികളെ കൈവെടിയരുത്’; ദില്ലി യുഎൻ ഹൈക്കമ്മീഷന് മുന്നിൽ അഫ്ഗാൻ പൗരന്മാരുടെ പ്രതിഷേധം

‘അഫ്ഗാൻ അഭയാർത്ഥികളെ കൈവെടിയരുത്’; ദില്ലി യുഎൻ ഹൈക്കമ്മീഷന് മുന്നിൽ അഫ്ഗാൻ പൗരന്മാരുടെ പ്രതിഷേധം

ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുള്ള ദില്ലിയിലെ ഹൈക്കമ്മീഷന് മുന്നിൽ അഫ്ഗാൻ പൗരന്മാരുടെ പ്രതിഷേധം. അഫ്ഗാൻ അഭയാർത്ഥികളെ കൈവെടിയരുതെന്നും സഹായിക്കണമെന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധം. അഫ്ഗാൻ പതാകയും പോസ്റ്ററുകളുമായി കുട്ടികളടക്കം ഇരുനൂറിലധികം പേരാണ് പ്രതിഷേധത്തിൽ ...

അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാര്‍ ഇന്ന് ദില്ലിയിലെത്തും

അഫ്ഗാനിസ്ഥാനില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

അഫ്ഗാനിസ്ഥാനില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. കാബൂളില്‍ നിന്ന് ദോഹ വഴി 146 പേരെ കൂടി ഇന്ത്യയിലെത്തിച്ചു. കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ ...

റൺവേയിൽ മാലിന്യക്കൂമ്പാരം; അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പാകിസ്ഥാൻ താത്കാലികമായി നിര്‍ത്തി

റൺവേയിൽ മാലിന്യക്കൂമ്പാരം; അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പാകിസ്ഥാൻ താത്കാലികമായി നിര്‍ത്തി

അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പാകിസ്ഥാൻ താത്കാലികമായി നിര്‍ത്തിവച്ചു. പാകിസ്ഥാൻ അന്താരാഷ്ട്ര എയർലൈൻസാണ് ഇക്കാര്യം അറിയിച്ചത്. കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യക്കുറവും റൺവേയിലെ മാലിന്യക്കൂമ്പാരവുമാണ് സർവീസ് ...

കാബൂള്‍ വെടിവയ്പ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു, വ്യോമ ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു

കാബൂൾ വിമാനത്താവളത്തിനു സമീപം തിക്കും തിരക്കും; 7 മരണം

കാബൂൾ വിമാനത്താവളത്തിനു പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴുപേർ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. ഇവർ ഏഴുപേരും അഫ്ഗാൻ പൗരന്മാരാണ്. താലിബാൻ അധികാരമേറ്റെടുത്തതോടെ ആയിരങ്ങളാണ് ദിവസവും പലായനത്തിനായെത്തുന്നത്. ...

അമ്യൂസ്മെന്റ് പാര്‍ക്കില്‍ വിജയമാഘോഷിച്ച് താലിബാന്‍ ഭീകരര്‍; ജീവനുവേണ്ടി നെട്ടോട്ടമോടി ജനത; അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്നത് അവിശ്വസനീയ കാര്യങ്ങള്‍

അമ്യൂസ്മെന്റ് പാര്‍ക്കില്‍ വിജയമാഘോഷിച്ച് താലിബാന്‍ ഭീകരര്‍; ജീവനുവേണ്ടി നെട്ടോട്ടമോടി ജനത; അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്നത് അവിശ്വസനീയ കാര്യങ്ങള്‍

അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്നത് അവിശ്വസനീയ കാര്യങ്ങള്‍. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതോടെ എങ്ങനെയെങ്കിലും രാജ്യത്തിന് പുറത്തുകടക്കാന്‍ ശ്രമിക്കുകയാണ്ഓരോ സാധാരണ ജനങ്ങളും. എന്നാല്‍ ഇതേസമയം അവിടെ താലിബാന്‍ ഭീകരര്‍ അവരുടെ ...

കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചു; 120 ഉദ്യോഗസ്ഥരുമായി  വ്യോമസേനയുടെ പ്രത്യേക വിമാനം ഇന്ത്യയിലേക്ക് തിരിച്ചു

കാബൂളിലെ ഇന്ത്യന്‍ എംബസി അടച്ചു; 120 ഉദ്യോഗസ്ഥരുമായി വ്യോമസേനയുടെ പ്രത്യേക വിമാനം ഇന്ത്യയിലേക്ക് തിരിച്ചു

കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ 120 ഉദ്യോഗസ്ഥരുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. ശേഷിക്കുന്ന ഇന്ത്യക്കാരെയും ഇന്ന് തന്നെ നാട്ടിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇന്ത്യന്‍ ...

താലിബാൻ ലോകജനതക്ക് ഭീഷണി; ഡോ. ബി. ഇക്ബാല്‍ എ‍ഴുതുന്നു

താലിബാൻ ലോകജനതക്ക് ഭീഷണി; ഡോ. ബി. ഇക്ബാല്‍ എ‍ഴുതുന്നു

താലിബാൻ അഫ്ഗാനിസ്താനിൽ അധികാരത്തിലെത്തിയത് സാമൂഹ്യ-രാഷ്ട്രീയ-മനുഷ്യാവകാശ-, ലിംഗനീതി പ്രതിസന്ധികളോടൊപ്പം ആരോഗ്യമേഖലയിലും വലിയ വെല്ലുവിളികൾ ഉയർത്തിയിരിക്കയാണ്. പോളിയോ നിർമ്മാർജ്ജനം പൂർത്തീകരിക്കുന്നതും കോവിഡ് മഹാമാരിയുടെ നിയന്ത്രണവും ഇതോടെ അസാധ്യമായിരിക്കയാണ്. പോളിയോ നിർമ്മാ‍ർജ്ജനമാണ് ...

കാബൂള്‍ വെടിവയ്പ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു, വ്യോമ ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു

കാബൂള്‍ വെടിവയ്പ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു, വ്യോമ ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു

കാബൂൾ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാബൂൾ വിമാനത്താവളത്തിൽ തിക്കും തിരക്കും നിയന്ത്രണാതീതമെന്നാണ് വിവരം. കാബൂൾ വിമാനത്താവളത്തിലെ എല്ലാ സർവ്വീസുകളും നിർത്തിവച്ചു. അതേസമയം അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ ...

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തി താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തി താലിബാന്‍

അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ അതീവ ഗുരുതര അവസ്ഥയിലേയ്ക്ക് കടന്നിരിക്കുകയാണ് .രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തി താലിബാന്റെ പുതിയ ചട്ടങ്ങളും പ്രാബല്യത്തില്‍ വന്നു. പുരുഷന്മാർ കൂടെയില്ലാതെ സ്ത്രീകൾക്ക് മാർക്കറ്റുകളിലെ പ്രവേശനം ...

മ്യാന്‍മറിലെ സെെനിക അട്ടിമറി; സൈന്യം നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ജോ ബൈഡന്‍

അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കായി പുതിയ കുടിയേറ്റ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി യു.എസ്

യു.എസ് സൈനിക പിന്മാറ്റത്തോടെ താലിബാൻ പിടിമുറുക്കിയ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് പുതിയ കുടിയേറ്റ പദ്ധതി പ്രഖ്യാപിക്കാൻ ഒരുങ്ങി യു.എസ്. അഫ്ഗാനിസ്ഥാനിലെ യു.എസ് പദ്ധതികൾ, യു.എസ് ഗവൺമെന്റ് ഇതര ...

അഫ്ഗാനിസ്താനില്‍ കാര്‍ ബോംബ് സ്‌ഫോടനം : 30 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനില്‍ കാര്‍ ബോംബ് സ്‌ഫോടനം : 30 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് ലോഗറിന്റെ തലസ്ഥാനമായ പുല്‍ എ ആലാമില്‍ ...

അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരേ ആക്രമണം നടത്തിയത് പാകിസ്താന്‍ സൈന്യത്തില്‍നിന്നുള്ളവര്‍; ഗുരുതര വെളിപ്പെടുത്തലുമായി അഫ്ഗാന്‍ പൊലീസ്

കാബൂള്‍: അഫ്ഗാനിസ്താനിലെ മസാര്‍ ഇ ഷരീഫിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ജനുവരി മൂന്നിനു നടന്ന ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ സൈന്യമാണെന്ന് അഫ്ഗാന്‍ പൊലീസ്.ആക്രമണം നടത്താനെത്തിയവരില്‍ 99 ശതമാനവും പാക് ...

ഉത്തരേന്ത്യയിലും പാകിസ്താനിലും അഫ്ഗാനിലും ഭൂചലനം; തീവ്രത 5.3

ദില്ലി: ദില്ലിയടക്കം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്കു രണ്ടരയോടെയാണ് അനുഭവപ്പെട്ടത്. ഹിന്ദുക്കുഷ് മേഖലയാണ് ...

Latest Updates

Don't Miss