കൊവിഡ് മാനദണ്ഡ ലംഘനം; വിവാദമായ കോഴിക്കോട് ലീഗ് റാലിക്കെതിരെ പൊലീസ് കേസെടുത്തു
വിവാദമായ കോഴിക്കോട് ലീഗ് റാലിക്കെതിരെ പോലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനും ഗതാഗത തടസം സൃഷ്ടിച്ചതിനുമെതിരെ വെള്ളയില്‍ പൊലീസാണ് കേസെടുത്തത്. റാലിയ്ക്ക് നേതൃത്വം നല്കിയ 5 നേതാക്കള്‍ക്കും ...