കേന്ദ്രം സമ്മതിക്കില്ല, ട്രാക്ടറുകളുമായി സജ്ജമാകൂ…കേന്ദ്രത്തിനെതിരെ കര്‍ഷകരെ അണിനിരത്താനൊരുങ്ങി രാകേഷ് ടികായത്
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കേന്ദ്ര നിലപാടില്‍ മാറ്റം വരാത്ത സാഹചര്യത്തില്‍ ട്രാക്ടറുകളുമായി സജ്ജമാകാന്‍ കര്‍ഷകര്‍ക്ക് ആഹ്വാനം നല്‍കി കര്‍ഷകസമര നേതാവ് രാകേഷ് ടികായത്. കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാടിനെതിരെ വീണ്ടും ...