Against Muslim

‘കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാരായ മുസ്‍ലിംകൾക്ക് വീതിച്ചുനൽകും’; വിദ്വേഷ പ്രസംഗവുമായി മോദി

രാജ്യത്തെ മുസ്‌ലിം ജനതയെ അധിക്ഷേപിക്കുന്ന തരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിൽ വെച്ച് നടന്ന പരിപാടിക്കിടെയാണ്....

‘മുസ്ലീമാണോ? എങ്കില്‍ കൊച്ചിയില്‍ ഫ്‌ലാറ്റ് കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും മാഡം’; അനുഭവം പങ്കുവച്ച് പുഴുവിന്റെ സംവിധായിക റത്തീന

മുസ്ലിമാണെന്ന കാരണത്താല്‍ കൊച്ചിയില്‍ ഫ്ലാറ്റ് വാടകക്ക് ലഭിക്കാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി ചിത്രം പുഴുവിന്റെ സംവിധായിക റത്തീന ഷെര്‍ഷാദ്. ഭര്‍ത്താവ്....

തെരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ മുസ്ലിം ലീഗിൽ 12 കമ്മിഷനുകൾ

തെരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ മുസ്ലിം ലീഗിൽ 12 കമ്മിഷനുകൾ. പരാജയകാരണങ്ങൾ കണ്ടെത്തി രണ്ടാഴ്ചക്കകം കമ്മിഷനുകൾ റിപ്പോർട്ട് നൽകും. 27 നിയമസഭാ....

മുസ്ലീം വനിത വോട്ടര്‍മാരെ പരിഹസിച്ച് ബിജെപി #WatchVideo

ബംഗളൂരു: ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് പോളിംഗ് പുരോഗമിക്കുന്നതിനിടെ മുസ്ലീം വനിത വോട്ടര്‍മാരെ പരിഹസിച്ച് ബിജെപി. ബിജെപി കര്‍ണാടക സംസ്ഥാന ഘടകത്തിന്റെ....

”തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലീങ്ങള്‍”; മുസ്ലീം സമുദായത്തെ അതിരൂക്ഷമായി ആക്ഷേപിച്ച് പിസി ജോര്‍ജ്ജ്

തിരുവനന്തപുരം: മുസ്ലീം സമുദായത്തെ അതിരൂക്ഷമായി ആക്ഷേപിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലീങ്ങളെന്ന് പിസി....

തനിനിറം കാട്ടി യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവവാഹിനി; മുസ്ലിങ്ങളെ തെരുവില്‍ വാളുകൊണ്ട് നേരിടുമെന്ന് ഭീഷണി

ലഖ്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനി തനിനിറം കാണിച്ചുതുടങ്ങി. മുസ്ലീങ്ങളെ തെരുവില്‍ വാളുകൊണ്ട് നേരിടുമെന്നാണ്....