Against Oommen Chandy – Kairali News | Kairali News Live
സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ രമേശ് ചെന്നിത്തല തനിക്കെതിരെ എഴുതുമെന്ന് കരുതുന്നില്ല ; ഉമ്മന്‍ചാണ്ടി

സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ രമേശ് ചെന്നിത്തല തനിക്കെതിരെ എഴുതുമെന്ന് കരുതുന്നില്ല ; ഉമ്മന്‍ചാണ്ടി

സോണിയ ഗാന്ധിക്ക് രമേശ് ചെന്നിത്തല അയച്ച കത്തില്‍ തനിക്കെതിരെ അങ്ങനെ എഴുതുമെന്ന് കരുതുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും അറിയാം. ഇലക്ഷന്‍ നടത്തിപ്പിന് വേണ്ടി മാത്രമായിരുന്നു കമ്മിറ്റിയെന്നും ...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണ തേടി കോണ്‍ഗ്രസ്; ക്ഷണം എംഎം ഹസന്റേത്

കെ.പി.സി.സി ആയിരം വീട് പ്രഖ്യാപനത്തില്‍ ഉത്തരംമുട്ടി ; എംഎം ഹസന്‍

കെ.പി.സി.സി ആയിരം വീട് പ്രഖ്യാപനത്തില്‍ ഉത്തരംമുട്ടി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. വാര്‍ത്താ സമ്മേളനത്തില്‍ പണിത വീടുകളുടെ കണക്കു പറയാന്‍ ഹസനായില്ല. എത്ര വീട് പണിതെന്ന് തന്റെ ...

ഇരിക്കൂര്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോര് നീളുന്നു ; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധം ശക്തം

ഇരിക്കൂര്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോര് നീളുന്നു ; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധം ശക്തം

ഇരിക്കൂര്‍ കോണ്‍ഗ്രസ്സിലെ പ്രശ്‌ന പരിഹാരം നീളുന്നു.ഉമ്മന്‍ ചാണ്ടി പങ്കെടുത്ത അനുനയ ചര്‍ച്ചയിലും തീരുമാനമായില്ല. ഇരിക്കൂറിലെ പ്രചാരണത്തില്‍ സഹകരിക്കണമെങ്കില്‍ കണ്ണൂര്‍ ഡി സി സി അധ്യക്ഷ സ്ഥാനം വേണം ...

അപമാനഭാരത്താല്‍ പാര്‍ട്ടി വിടുന്നു ; വിങ്ങിപ്പൊട്ടി മുന്‍ ഡിസിസി പ്രസിഡന്റ പി മോഹന്‍ രാജ്

അപമാനഭാരത്താല്‍ പാര്‍ട്ടി വിടുന്നു ; വിങ്ങിപ്പൊട്ടി മുന്‍ ഡിസിസി പ്രസിഡന്റ പി മോഹന്‍ രാജ്

അപമാനഭാരത്താല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നുവെന്ന് മുന്‍ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹന്‍ രാജ്. ആറന്മുള സീറ്റ് വാഗ്ദാനം നല്‍കി തന്നെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും പി മോഹന്‍ ...

തനിക്ക് ഇഷ്ടമില്ലാത്ത ആരെയും കോണ്‍ഗ്രസില്‍ വളര്‍ത്താന്‍ ഉമ്മന്‍ചാണ്ടി അനുവദിക്കില്ല ; പിസി ചാക്കോയുടെ പരാമര്‍ശം നൂറുശതമാനം ശരിയാണെന്ന് പി സി ജോര്‍ജ്

തനിക്ക് ഇഷ്ടമില്ലാത്ത ആരെയും കോണ്‍ഗ്രസില്‍ വളര്‍ത്താന്‍ ഉമ്മന്‍ചാണ്ടി അനുവദിക്കില്ല ; പിസി ചാക്കോയുടെ പരാമര്‍ശം നൂറുശതമാനം ശരിയാണെന്ന് പി സി ജോര്‍ജ്

പിസി ചാക്കോയുടെ പരാമര്‍ശം നൂറുശതമാനം ശരിയാണെന്ന് പി സി ജോര്‍ജ്. തനിക്ക് ഇഷ്ടമില്ലാത്ത ആരെയും കോണ്‍ഗ്രസില്‍ വളര്‍ത്താന്‍ ഉമ്മന്‍ചാണ്ടി അനുവദിക്കില്ല. വളര്‍ന്നുവരുന്നവരുടെ കൂമ്പു നുള്ളി കളയുന്ന വിദഗ്ധനാണ് ...

ഉമ്മൻചാണ്ടിയെ അരുതാത്ത സാഹചര്യത്തിൽ കാണേണ്ടി വന്നു, അന്നുമുതൽ അദ്ദേഹത്തിന് ഞാൻ ശത്രുവായി ; ഉമ്മൻചാണ്ടിക്കെതിരെ തുറന്നടിച്ച് പിസി ജോർജ്

ഉമ്മൻചാണ്ടിയെ അരുതാത്ത സാഹചര്യത്തിൽ കാണേണ്ടി വന്നു, അന്നുമുതൽ അദ്ദേഹത്തിന് ഞാൻ ശത്രുവായി ; ഉമ്മൻചാണ്ടിക്കെതിരെ തുറന്നടിച്ച് പിസി ജോർജ്

ഉമ്മൻചാണ്ടിയെ അരുതാത്ത സാഹചര്യത്തിൽ കാണേണ്ടി വന്നുവെന്നും അന്നുമുതൽ ഉമ്മൻചാണ്ടിക്ക് താൻ ശത്രുവായി എന്നും പിസി ജോർജ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിസി ജോര്‍ജ് ഞെട്ടിക്കുന്ന വിവരം ...

ജയലക്ഷ്മിക്കായ്‌ ഉമ്മൻ ചാണ്ടിയുടെ അസത്യപ്രചാരണം; തിരുത്തി ഡിവൈഎഫ്ഐ വയനാട്‌ ജില്ലാ സെക്രട്ടറി

ജയലക്ഷ്മിക്കായ്‌ ഉമ്മൻ ചാണ്ടിയുടെ അസത്യപ്രചാരണം; തിരുത്തി ഡിവൈഎഫ്ഐ വയനാട്‌ ജില്ലാ സെക്രട്ടറി

മാനന്തവാടി മുൻ എംഎൽഎ പി കെ ജയലക്ഷ്മിക്കെതിരെ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്ന അഴിമതികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സിപിഐഎം നടത്തിയ കള്ളപ്രചാരണമായിരുന്നുവെന്ന ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക്‌ പോസ്റ്റിനെതിരെ ഡി വൈ എഫ്‌ ...

ജേക്കബ് തോമസിന്റെ തരംതാഴ്ത്തല്‍: മുഖ്യമന്ത്രി ജനങ്ങളെ പുച്ഛിക്കുന്നുവെന്ന് വിഎസ്; അഴിമതിക്കാരെയും ഫ്ളാറ്റ്‌ മാഫിയയേയും ഉമ്മന്‍ചാണ്ടി സംരക്ഷിക്കുന്നുവെന്നും വിഎസ്

ഫയര്‍ഫോഴ്‌സ് മേധാവി ജേക്കബ് തോമസിനെ തരംതാഴ്ത്തിയതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ പുച്ഛിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍.

Latest Updates

Don't Miss