സാഹസിക സഞ്ചാരികൾ കാത്തിരുന്ന ആ സമയം വന്നെത്തി; അഗസ്ത്യാർകൂടം ട്രെക്കിങ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ; എങ്ങനെ ബുക്ക് ചെയ്യാം?
സാഹസിക സഞ്ചാരികളുടെ ഇഷ്ട സഞ്ചാര കേന്ദ്രമാണ് തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാർകൂടം. അഗസ്ത്യാർകൂടം സന്ദർശിക്കാൻ ആഹ്രഹിക്കുന്നവർ കാത്തിരുന്ന ആ വാർത്ത എത്തി.....


