agasthyarkutam season trekking

സാഹസിക സഞ്ചാരികളേ ഇതിലേ…; അഗസ്ത്യാര്‍കൂടം സീസൺ ട്രക്കിംഗ് തുടങ്ങിയിട്ടുണ്ടേ..

കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയെന്ന വിശേഷണത്തിനര്‍ഹമായ അഗസ്ത്യാര്‍കൂടം സീസൺ ട്രക്കിംഗ് തുടങ്ങി. തിങ്കൾ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് ട്രക്കിംഗ്.....