പണം നല്കിയാല് ഏതു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കാന്‍ തയ്യാറായി ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണ്‍, വിവേക് ഓബ്റോയ് അടക്കമുള്ളവര്‍ ; ശക്തി കപൂറിന് പണം ലഭിക്കേണ്ടത് കള്ളപ്പണമായി, കോബ്രാ പോസ്റ്റിന്റെ പുതിയ ഒളിക്യാമറ ഓപ്പറേഷന്
അതേസമയം വിദ്യാബാലന്, അര്‍ഷാദ് വാര്‍സി, റാസ മുഹമ്മദ്, സൗമ്യ എന്നിവര്‍ ഈ പ്രലോഭനങ്ങളില്‍ വീഴാന്‍ തയ്യാറായില്ല.....