Agniveer:അഗ്‌നിവീര്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് അയോഗ്യത കല്‍പ്പിച്ച് കരസേന
(Agniveer)അഗ്‌നിവീര്‍ പദ്ധതിക്കെതിരായി നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സേനയില്‍ അവസരം നല്‍കില്ലെന്ന് കരസേന. പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടില്ല എന്ന സത്യവാങ്മൂലം നല്‍കിയാലേ റിക്രൂട്ട്മെന്റ് റാലിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനാകൂ. സംസ്ഥാനത്തെ ആദ്യ ...