അഗ്നിവീറിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി ഇന്ത്യൻ ആർമി; ഉടൻ തന്നെ നിരവധി തസ്തികകളിലേക്ക് അപേക്ഷിക്കാം
സൈന്യത്തിൽ ചേർന്ന് രാജ്യസേവനം നടത്താൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ എങ്കിലിതാ അതിനായി അവസരം ഒരുങ്ങിയിരിക്കുന്നു. അഗ്നിവീർ ജനറൽ ഡ്യൂട്ടി, ക്ലാർക്ക്, ടെക്നീഷ്യൻ....


