AGRI WORKERS

തൊഴിലുറപ്പിനായി പ്രക്ഷോഭം; ഡിസംബര്‍ 10ന് തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ

തൊഴിലുറപ്പ് പദ്ധതി ഇല്ലായ്മചെയ്യാനുള്ള കേന്ദ്രനീക്കം ചെറുക്കാന്‍ പ്രക്ഷോഭത്തിനിറങ്ങാന്‍ അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്റെ ദേശീയ കണ്‍വന്‍ഷന്‍ ആഹ്വാനംചെയ്തു. ഡിസംബര്‍ 10ന് സംസ്ഥാന....