തൃശ്ശൂരിലെ കൃഷിയിടങ്ങളിൽ വില്ലനായി ഇലപ്പേനുകൾ; ദുരിതത്തിലായി കർഷകർ
തൃശ്ശൂരിലെ കൃഷിയിടങ്ങളിൽ വില്ലനായി ഇലപ്പേനുകൾ. രണ്ടരയേക്കർ കൃഷിയിടം ഉണക്കു ഭീഷണിയിൽ ആയപ്പോൾ ദുരിതത്തിലായി കർഷകർ. കുറാഞ്ചേരി പാടശേഖരത്തിനടുത്തെ പാട്ടഭൂമിയിൽ കൃഷിയിറക്കിയ ജോസും , സുനിൽ എബ്രഹാമുമാണ് കൃഷിയിടങ്ങളിലെ ...