കാലവർഷം; പത്തനംതിട്ടയിൽ വീശിയടിച്ച ചുഴലിക്കാറ്റില്‍ 2 കോടിയുടെ നാശനഷ്ടമെന്ന് കൃഷി വകുപ്പ്
സംസ്ഥാനത്ത് കാലവർഷത്തിനിടെ തെക്കൻ മലയോര ജില്ലയായ പത്തനംതിട്ടയിൽ വീശിയടിച്ച ചുഴലിക്കാറ്റ് മൂലം 2 കോടി രൂപ യുടെ നാശനഷ്ടമെന്ന് കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. മാനദണ്ഡങ്ങൾക്കനുസൃതമായി കർഷകർക്ക് ...