‘ഇത് അവരല്ല’; അഹമ്മദാബാദിലെ വിമാനാപകടത്തിൽ മരിച്ച വിദേശ പൗരന്മാരുടെ മൃതദേഹങ്ങൾ മാറിപ്പോയതായി കുടുംബത്തിന്റെ പരാതി
അഹമ്മദാബാദിലെ വിമാനാപകടത്തിൽ മരിച്ച യുകെ പൗരന്മാരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിൽ തെറ്റുണ്ടായെന്ന് കുടുംബങ്ങളുടെ ആരോപണം. തങ്ങൾക്ക് ലഭിച്ചത് മറ്റാരുടെയോ മൃതദേഹമാണെന്നാണ് രണ്ട്....


