36-ാം ദേശീയ ഗെയിംസിന് അഹമ്മദാബാദിൽ തുടക്കം; മേള എത്തുന്നത് 7 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം
വർണങ്ങൾ പെയ്തിറങ്ങിയ വേദിയിൽ 36-ാ മത് ദേശിയ ഗെയിംസിന് തിരിതെളിഞ്ഞു. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെയിംസ് ഉദ്ഘാടനം ചെയ്തു.ഇനിയുള്ള രണ്ടാഴ്ചക്കാലം രാജ്യത്തെ കായികപ്രേമികൾക്ക് ...