ടി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും മാർച്ച് 8-ന് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്....
Ahmedabad
ലോകകപ്പിന്റെ സൂപ്പർ എൈറ്റ്സ് ഘട്ടത്തിലേക്ക് അജയ്യരായി കടക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യ അഹമ്മദാബാദിൽ നെതർലാൻഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്യും. ഇതിനകം ഗ്രൂപ്പ്....
അഹമ്മദാബാദിൽ നടന്ന ഒൻപതാമത് അദാനി ഓപ്പൺ മാരാത്തണിൽ 24,000ത്തിലേറെ താരങ്ങൾ പങ്കെടുത്ത് റെക്കോർഡ് സൃഷ്ടിച്ചു. അഹമ്മദാബാദിലെ പ്രശസ്തമായ നദീതീരത്ത് നാല്....
ഗുജറാത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെയുള്ള എല്ലാ മന്ത്രിമാരും രാജിവെച്ചു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണിത്. മുഖ്യമന്ത്രി ഇവരുടെ രാജി സ്വീകരിച്ചു.....
രഥയാത്രയ്ക്കിടെ അഹമ്മദാബാദിൽ ആന ഇടഞ്ഞു. അഹമ്മദാബാദ് ഖാദിയയിലാണ് സംഭവം. ആനയെ തളച്ചതായി അധികൃതർ അറിയിച്ചു. 18 ആനകൾ രഥയാത്രയ്ക്കായി അണിനിരന്നിരുന്നു.....
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടപ്പോൾ നഷ്ടമായത് പലരുടെയും ജീവനും ജീവിതവുമാണ്. ഓരോ ദിവസം....
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. സഹോദരന് പുറമെ....
അഹമ്മദാബാദ് വിമാനദുരന്തത്തില്‍ 231 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, 210 മൃതദഹങ്ങള്‍ വിട്ടുനല്‍കി, പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഡിഎന്‍എ....
ഒരാഴ്ച മുമ്പാണ് അര്‍ജുന്‍ മനുഭായി പട്ടോലിയയുടെ ഭാര്യ ഭാരതിബെന്‍ ലണ്ടനില്‍ മരണമടഞ്ഞത്. അവസാന ശ്വാസം നിലയ്ക്കും മുമ്പേ ഭാരതി അര്‍ജുനോട്....
ഇന്ത്യ കണ്ട ഏറ്റവും വലിയ ആകാശ ദുരന്തങ്ങളിലൊന്നായി അഹമ്മദാബാദ് വിമാനാപകടം. വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം....
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയുമെന്ന് വിവരം. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് അപകടത്തിൽ മരണപ്പെട്ടത്....
എയർഇന്ത്യ വിമാനാപകടത്തെ തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. ഇന്ന് ഉച്ചയ്ക്ക് ഇവിടെ നിന്ന്....
ഐ പി എല്‍- 2025ലെ ഫൈനൽ ലൈനപ്പ് ഇന്ന് തെളിയും. നേരത്തേ ഫൈനലിൽ പ്രവേശിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ (ആർ....
ഐ പി എല്‍ ഫൈനല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിൽ നിന്ന് മാറ്റി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് പുതിയ വേദി.....
ഐ പി എല്ലില്‍ പ്ലേഓഫ് സ്ഥാനം ഉറപ്പാക്കിയ ഗുജറാത്ത് ടൈറ്റന്‍സും (ജി ടി) ജയം തുടർന്ന് പ്ലേ ഓഫ് സാധ്യത....
രാജ്യത്ത് ആയിരത്തിലധികം ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി. അഹമ്മദാബാദിലും സൂറത്തിലും നടന്ന റെയ്ഡുകളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ....
ഭക്ഷണശാല തുറക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യാത്രക്കാരെ ആക്രമിക്കുകയും വടികളും വാളുകളും ഉപയോഗിച്ച് വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ അഹമ്മദാബാദിൽ 14....
സമൂഹമാധ്യമങ്ങളിലെ പതിവ് നിരീക്ഷണത്തിനിടയില്‍ അഹമ്മദാബാദ് സൈബര്‍ ക്രൈം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത് ഞെട്ടിപ്പിക്കുന്ന ചില കാര്യങ്ങളാണ്. ഗര്‍ഭിണികളായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ ദുരുപയോഗം....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് വെള്ളം കയറിയ തെരുവുകളില്‍ ഭക്ഷണം എത്തിക്കുന്നതിനായി അരയോളം വെള്ളത്തിലൂടെ കഷ്ടപ്പെട്ട് സഞ്ചരിക്കുന്ന സൊമാറ്റോ ഡെലിവറി ഏജന്റിന്റെ....
ദില്ലിക്കും ജബൽപൂരിനും ശേഷം രാജ്കോട്ട് വിമാനത്താവളത്തിന്റേയും മേൽക്കൂര തകർന്നുവീണു. യാത്രക്കാരുടെ പിക്കപ് വാഹനത്തിന് മുകളിലേക്കാണ് മേൽക്കൂര തകർന്നു വീണത്. കനത്ത....
നൂറ്റാണ്ടുകള്‍ പഴക്കമുള്ള അഹമ്മദാബാദിലെ ദര്‍ഗ ആക്രമിച്ച് കാവിക്കൊടി കെട്ടി ഹിന്ദുത്വ വാദികള്‍. അഹമ്മദാബാദിലെ പ്രാന്തപ്രദേശമായ പിരാനയിലെ ഇമാം ഷാ ബാവായുടെ....
അഹമ്മദാബാദിലെ സ്കൂളുകൾക്ക് ബോംബ് ഭീഷണി. പൊലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്ക്വാഡും സ്കൂളിലെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ സംശയാസ്പദമായി....
ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ ഓസീസിന് ടോസ്. എന്നാല്‍, ടോസ് നേടിയ ഓസീസ് ക്യാപ്‌റ്റന്‍ ഇന്ത്യയെ ബാറ്റിംഗിന് വിട്ടു. ഗുജറാത്തിലെ....
പൂർണ്ണമായും ഇന്ത്യയിൽ നടക്കുന്ന 2023ലെ ക്രിക്കറ്റ് ലോകകപ്പിന് 13 വേദികളെന്ന് റിപ്പോർട്ടുകൾ. മുംബൈ, ദില്ലി, ലഖ്നൗ, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത,....


