ഗുജറാത്തില്‍ കൊവിഡ് രോഗികളെ മതം തിരിച്ച് വാര്‍ഡുകളിലാക്കി; വേര്‍തിരിച്ചത് ഹിന്ദു, മുസ്ലീം എന്ന പേരുകളില്‍; നടപടി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം
ദില്ലി: അഹമ്മദാബാദ് സിവില്‍ ആശുപത്രി, മാര്‍ച്ച് അവസാന വാരമാണ് അഹമ്മദാബാദ്- ഗാന്ധിനഗര്‍ മേഖലയിലെ പ്രധാന കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. 1200ഓളം....


