AI era Jobs

‘ജോലിക്കായി ഇനി ബിരുദങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടാകില്ല’: ലിങ്ക്ഡ്ഇൻ സിഇഒ റയാൻ റോസ്‌ലാൻസ്‌കി

ഭാവിയിലെ ജോലി ലഭിക്കുന്നതിന് കോളേജ് ബിരുദങ്ങൾക്ക് പ്രാധാന്യമുണ്ടാകില്ലെന്ന് ലിങ്ക്ഡ്ഇൻ സിഇഒ റയാൻ റോസ്‌ലാൻസ്‌കി. അക്കാദമിക് യോഗ്യതകളെക്കാളുപരി സാങ്കേതിക വൈദഗ്ധ്യത്തിനാണ് ഇപ്പോൾ....