AI

എഐക്കായി പരിശീലിപ്പിച്ചെടുക്കാൻ ക‍ഴിയാത്ത ജീവനക്കാരെ പിരിച്ചുവിടും: മുന്നറിയിപ്പുമായി ആക്സെഞ്ചര്‍

എഐ പരിശീലനത്തില്‍ വിജയിക്കാൻ ക‍ഴിയാത്ത ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ആക്സെഞ്ചര്‍. ഇതിനായി ആക്സെഞ്ചര്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതായിരിക്കും. എഐയോട് പൊരുത്തപ്പെടുന്നതിൻ്റെ....

അഭിനയിക്കാത്ത സിനിമയിലെ നായകൻ: എഐ ഉപയോഗിച്ച് നിർമിച്ച ട്രെയിലറിനെതിരെ അക്ഷയ് കുമാർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ സൃഷ്ടിച്ച ട്രെയിലറിനെതിരെ അക്ഷയ് കുമാർ. ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, കരൺ ജോഹർ തുടങ്ങിയവർ തങ്ങളുടെ....

‘എഐ മനുഷ്യന് പകരമാകുമെന്ന് കരുതുന്നില്ല’: ലിങ്ക്ഡ് ഇൻ ഇന്ത്യ മാനേജർ

ഒരുപാട് കഴിവുകൾ വളർത്താൻ സാധിക്കുന്ന ഇടമായി ലിങ്ക്ഡ്ഇനിനെ തൊഴിലന്വേഷകര്‍ പ്രയോജനപ്പെടുത്തണമെന്ന് ലിങ്ക്ഡ് ഇൻ ഇന്ത്യ മാനേജർ കുമരേഷ് പട്ടാഭിരാമൻ. നിർമിത....

ഒർജിനലോ എ ഐയോ? ചർച്ചയായി കുഞ്ഞിനെ രക്ഷിക്കുന്ന നായയുടെ വീഡിയോ

ദിനംപ്രതി എ ഐ നമ്മുടെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും ലളിതമാക്കിയിട്ടുണ്ട്. അതേസമയം, ഗുണങ്ങൾക്കൊപ്പം പുതിയ വെല്ലുവിളികളും ഉയരുന്നുണ്ട്. ചിലകാര്യങ്ങൾ....

ഗൂഗിളിന്റെ നാനോ ബനാനയ്ക്ക് വെല്ലുവിളിയായി ചൈനയുടെ എഐ ഇമേജ് ജനറേഷന്‍ ടൂള്‍ ബൈറ്റ്ഡാൻസ് സീഡ്രീം 4.0

ജെമിനിയുടെ 2.5 ഫ്ലാഷ് ഇമേജ് മോഡലായ നാനോ ബനാനയ്ക്ക് വെല്ലുവിളിയായി ചൈനീസ് എഐ ഇമേജ് ജനറേഷന്‍ ടൂള്‍ ബൈറ്റ്ഡാന്‍സ് സീഡ്ഡ്രീം....

ഓസ്ട്രേലിയയിൽ 25 വർഷമായി ജോലി ചെയ്യുന്ന ജീവനക്കാരിയെ ബാങ്ക് പിരിച്ചുവിട്ടു: പകരം ജോലി ‘എഐ’ക്ക്

ഓസ്‌ട്രേലിയയിലെ ബാങ്ക് ജീവനക്കാരിയെ പിരിച്ചുവിട്ടതിനു ശേഷം പകരം ജോലിക്കായി നിർമിതബുദ്ധിയെ നിയമിച്ചു. ന്യൂസ് കോർപ്പ് ഓസ്‌ട്രേലിയ റിപ്പോർട്ട് ചെയ്തത് പ്രകാരം....

ആയിരം കോടി തരാമെന്ന് മെറ്റ, വേണ്ടെന്ന് മാറ്റ്; ഒടുവിൽ സക്കർബർഗ് നേരിട്ടെത്തി നീട്ടിയ ഓഫർ കേട്ട് ഞെട്ടി ടെക് ലോകം – ആരാണ് മാറ്റ് ഡീറ്റ്കെയെന്ന എഐ മജീഷ്യൻ?

1000 കോടിയാണ് ഓഫർ. വച്ചുനീട്ടുന്നതാവട്ടെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കം കൈയാളുന്ന മെറ്റ എന്ന വമ്പൻ കമ്പനി. എന്നാൽ, വെറും 24....

രാഹുലിന്‍റെ കാൾ റെക്കോഡുകൾ: ‘ഇത് എഐയുടെ കാലമല്ലേ’; മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ച് അടൂർ പ്രകാശ്

എ ഐയുടെ കാലഘട്ടമല്ലേ, ആരെക്കുറിച്ചും എന്തും ഏതു തരത്തിലും നിർമ്മിച്ചെടുക്കാൻ പറ്റുന്ന കാലമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രാഹുൽ....

എഐ ​ഡോക്ടറെ കണ്ണടച്ച് വിശ്വസിക്കുന്നവരാണോ? എന്നാൽ നിങ്ങളുടെ ജീവൻ അപകടത്തിലാണ്

കുറച്ച് കാലം മുൻപ് അമേരിക്കയിൽ 60 വയസ്സുള്ള ഒരാൾ ലാപ്ടോപ്പ് തുറന്ന് ഒരു ചോദ്യം ചോദിച്ചു. അതൊരു വളരെ ബാലിശമായ....

നൂറല്ല ആയിരം വർഷം ഇനി ജീവിക്കാം; പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാനൊരുങ്ങി വിദഗ്ധര്‍

മരിക്കാതെ ഒരു ആയിരം വർഷം ഇങ്ങനെ ജീവിക്കാൻ കഴിഞ്ഞാലോ? നമ്മളെല്ലാവരും എപ്പഴെങ്കിലും ഒരിക്കൽ അങ്ങനെ ജീവിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ചിന്തിച്ചവരാകും.....

ടെർമിനേറ്റർ യാഥാർഥ്യമായേക്കാം; എ ഐയുടെ മാറ്റങ്ങളിൽ മുന്നറിയിപ്പ് നൽകി ജെയിംസ് കാമറൂൺ

നിർമിത ബുദ്ധി കാരണം ഭാവിയിൽ ജെയിംസ് കാമറൂൺ ചിത്രമായ ടെർമിനേറ്ററിൽ സംഭവിക്കുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ സംഭവിച്ചേക്കാമെന്ന് പ്രവചനം. ടെർമിനേറ്റർ സംവിധായകനായ....

നിർമിത ബുദ്ധി ഉപയോ​ഗിച്ച് നിർമിക്കുന്ന വീഡിയോകൾ: അഭിനേതാക്കൾ ട്രമ്പും മസ്കും ഒബാമയും; ഓരേ പോലെ കൈയടിയും വിമർശനവും വാങ്ങുന്ന ഡോർ ബ്രദേഴ്സ്

നിർമ്മിത ബുദ്ധി മാത്രം ഉപയോ​ഗിച്ച് നിർമിക്കുന്ന വീഡിയോകൾ. 100 ദശലക്ഷം വ്യൂസ് എ ഐ വീ‍ഡോയോകളിയലൂടെ നേടിയ ഡോർ ബ്രദേഴ്സ്....

ഇന്റര്‍നെറ്റ് സൃഷ്ടിച്ചതിനേക്കാള്‍ കൂടുതല്‍ കോടീശ്വരന്മാരെ അഞ്ച് വർഷം കൊണ്ട് എ ഐ സൃഷ്ടിക്കും: എന്‍വിഡിയ മേധാവി ജെന്‍സെന്‍ ഹുവാങ്

നിർമിത ബുദ്ധി കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് തന്റെ അഭിപ്രായമെന്നും. ഇന്റര്‍നെറ്റ് 20 വർഷത്തിനുള്ളിൽ സൃഷ്ടിച്ചതിനേക്കാൾ കോടീശ്വരന്മാരെ എ ഐ അഞ്ച്....

നിർമ്മിത ബുദ്ധിയിൽ അര ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനവുമായി അസാപ് കേരള

ലോക യുവജന നൈപുണ്യ ദിനത്തിൽ നിർമ്മിത ബുദ്ധിയിൽ അര ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനവുമായി അസാപ് കേരള. ലോക യുവജന....

‘എ ഐക്ക് ചെയ്യാൻ സാധിക്കാത്ത ഒരു ജോലിയുണ്ട്’: എ ഐയുടെ ​ഗോഡ്ഫാദറായ ജെഫ്രി ഹിന്റൺ

ബ്രിട്ടീഷ്-കനേഡിയൻ കംപ്യൂട്ടർ ശാസ്ത്രജ്ഞനായ ജെഫ്രി ഹിന്റണെ നിർമിതബുദ്ധിയുടെ ​ഗോഡ്ഫാദർ എന്നാണ് വിശേഷിപ്പിക്കുന്നത്. എ ഐ നിത്യജീവിതത്തിൽ സഹായകമാകുന്നതിനൊപ്പം തന്നെ തൊഴിൽമേഖലയുടെ....

പെർപ്ലെക്സിറ്റിയെ ഏറ്റെടുക്കാൻ ആപ്പിൾ? എഐ യുദ്ധത്തിൽ പുതിയ വ‍ഴിത്തിരിവ്; 14 ബില്യൺ ഡോളറിന്‍റെ ഡീലിൽ ഉറ്റുനോക്കി ടെക് ലോകം

എഐ ലോകത്ത് അതിവേഗത്തിൽ മുന്നേറുന്ന പ്രമുഖ നിർമിതബുദ്ധി സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റിയെ ഏറ്റെടുക്കാൻ സിലിക്കൺവാലിയിൽ കൊണ്ടുപിടിച്ച ശ്രമമെന്ന് റിപ്പോർട്ട്. ടെക് ഭീമനായ....

വാട്ട്സ്ആപ്പും ചാറ്റ്ജിപിടിയും ഉപയോഗിച്ച് എഐ ചിത്രങ്ങൾ നിർമ്മിക്കാം : ഈ മൂന്ന് വഴികൾ മതി

നമ്മൾ എല്ലാവരാലും നിത്യം ഉപഗോഗിക്കുന്ന ആപ്പാണ് വാട്ട്സ്ആപ്പ്. ഇനി വാട്ട്സ്ആപ്പിൽ ചാറ്റ് ജിപിടി വഴി എഐ ചിത്രങ്ങൾ സൃഷ്ടിക്കാം. ഇതുവരെ,....

അസൂയക്കാരിയാണ് പക്ഷേ… വിശ്വസ്തയാണ് ഈ എഐ ഗേൾഫ്രണ്ട് ഒരു സംഭവമാണ്! മിയോയെ അറിയാം…

വിവാദനായികയായിരിക്കുകയാണോ മിയോ..? ലണ്ടൻ ടെക് വീക്കിൽ മെറ്റാ ലൂപ്പ് പരിചയപ്പെടുത്തിയ മിയോ വമ്പൻ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. എഐ ഗേൾഫ്രണ്ടായി അവതരിപ്പിച്ചിരിക്കുന്ന....

സിലബസിൽ എ ഐ യും റോബോട്ടിക്കും വിഷയമായതോടെ വിദ്യാർത്ഥികളിൽ ഗവേഷണ താത്പര്യം പ്രകടം

സംസ്ഥാന സർക്കാർ സ്കൂളുകളിലെ സിലബസിൽ എ ഐ യും റോബോട്ടിക്കും വിഷയമായതോടെ വിദ്യാർത്ഥികളിൽ ഗവേഷണ താൽപ്പര്യവും പ്രകടം. എ ഐ....

പുത്തൻ സ്മാർട്ട് റേ-ബാൻ ഉടനെത്തും; അണിയറയിൽ ഒരുങ്ങുന്നത് ഞെട്ടിക്കുന്ന ഫീച്ചറുകൾ

ഫേസ്ബുക്ക് കമ്പനി മെറ്റ പുത്തൻ റേബാൻ പുറത്തിറക്കിയിരിക്കുന്നു. ഈ മാസം ഇവ ഇന്ത്യയിൽ എത്തും. ഗ്ലാസുകള്‍ ഇപ്പോള്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാമെന്ന്....

എന്തു ചോദിച്ചാലും മറുപടി തരുന്ന ‘IRIS’, രാജ്യത്തെ ആദ്യത്തെ നിർമിതബുദ്ധി അധ്യാപിക

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് കോഴിക്കോട് നടത്തുന്ന “എൻ്റെ കേരളം” പ്രദർശന വിപണന മേളയിൽ കേരള....

നീട്ടി വലിച്ച് മെസ്സേജ് അയച്ചാലും കുഴപ്പമില്ല; വാട്സ്ആപ്പ് ഇനി അത് ചുരുക്കിക്കോളും, പുതിയ ഫീച്ചർ ഇങ്ങനെ

എന്തും നീട്ടി വലിച്ച് പറയുന്നവരും ഉണ്ടാകും എന്തും ചുരുക്കി പറയുന്നവരും ഉണ്ടാകും. ഇവർ അയക്കുന്ന മെസ്സേജുകൾ കണ്ടാൽ മനസിലാകും ഏത്....

‘ഇത് മാർപാപ്പയെ പരിഹസിച്ചത് തന്നെ..’; പോപ്പിന്റെ വേഷം ധരിച്ച് നിൽക്കുന്ന എഐ ചിത്രം പങ്കുവച്ച് ട്രംപ്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോപ്പിന്റെ വേഷം ധരിച്ച് നിൽക്കുന്ന എഐ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ഉയരുന്നത് വൻ വിമർശനങ്ങൾ.....

‘ശരാശരി മനുഷ്യനേക്കാൾ ബുദ്ധിമാനായിരിക്കും 2025 ൽ എഐ’; സത്യമാണോ ഈ പ്രസ്താവന?

അതിവേ​ഗം വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രശാഖയാണ് നിർമിത ബുദ്ധിയുടേത്. 2025 ൽ ശരാശരി മനുഷ്യനേക്കാൾ ബുദ്ധിമാനായിരിക്കും എഐ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?....

Page 2 of 5 1 2 3 4 5