നിർമല സീതാരാമന്റെ ജനവിരുദ്ധ ബജറ്റിനെതിരെ നാളെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ. അധ്വാനിക്കുന്ന ജനവിഭാഗത്തെ ബലികഴിച്ചു....
AIAWU
ജനവിരുദ്ധ കേന്ദ്ര ബജറ്റ്: നാളെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ
കര്‍ഷകത്തൊഴിലാളി യൂണിയന്‍: ജനറല്‍ സെക്രട്ടറിയായി ബി വെങ്കട്ട്, പ്രസിഡന്റായി എ വിജയരാഘവന്‍
കോഴിക്കോട്: കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി ബി വെങ്കട്ടിനെയും പ്രസിഡന്റായി എ വിജയരാഘവനെയും തെരഞ്ഞെടുത്തു. എംവി ഗോവിന്ദന്‍ മാസ്റ്റര്‍, കെ....
സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ നിന്ന് പിന്‍മാറുന്ന കേന്ദ്രസര്‍ക്കാറിനെതിരെ ദേശീയ പ്രക്ഷോഭം: ദേശീയ കര്‍ഷക തൊഴിലാളി യൂണിയന്‍
സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറുന്നതിനെതിരെ അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ പ്രക്ഷോഭം ശക്തമാക്കും. സാമൂഹ്യ-ഭക്ഷ്യ-തൊഴിൽ സുരക്ഷ....
അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ട ചരിത്രം ആവിഷ്കരിച്ച് ചരിത്ര പ്രദർശനം
അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ട ചരിത്രം ആവിഷ്കരിച്ച് കണ്ണൂരിൽ നടക്കുന്ന ചരിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായാണ്....
കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിനായി കണ്ണൂർ ഒരുങ്ങി
ജനുവരി ആദ്യ വാരം നടക്കുന്ന കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിനായി കണ്ണൂർ ഒരുങ്ങി. സമ്മേളന വിളംബരം ചെയ്ത് കണ്ണൂർ....


