Congress: നടക്കുന്നത് കോണ്ഗ്രസിന്റെ നവസങ്കല്പ പദയാത്ര; കേള്ക്കുന്നത് ആര്എസ്എസിന്റെ ഗണഗീതം
കോണ്ഗ്രസിന്റെ നവസങ്കല്പ പദയാത്രയില് ആര്എസ്എസിന്റെ ഗണഗീതം. ആര്എസ്എസ്(rss) ശാഖയില് പാടുന്ന ഗണഗീതം പാട്ടുമായാണ് യുഡിഎഫ് കണ്വീനര് എം.എം ഹസന്(mm hasan) ഉദ്ഘാടനം ചെയ്ത പദയാത്ര. നെയ്യാറ്റിന്കര(neyyattinkara) ബ്ലോക്ക് ...