ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തിലക്കുമെതിരെ ഇരു ഗ്രൂപ്പിനുളളിലും നീരസം; ഇനി അറിയേണ്ടത് ഇക്കാര്യം മാത്രം
കൂടിയാലോചനകള്‍ ഇല്ലാതെ പാര്‍ട്ടീ തീരുമാനങ്ങള്‍ എടുക്കുന്ന കെ പി സി സി അധ്യക്ഷനെതിരെ നിസംഗത പുലര്‍ത്തുന്ന ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തിലക്കും എതിരെ ഇരു ഗ്രൂപ്പിനുളളിലും നീരസം. മുതിര്‍ന്ന ...