aicc

പാര്‍ട്ടിയില്‍ അടിമുടി മാറ്റം വരണം, പുനഃസംഘടന വേണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു ; എ വി ഗോപിനാഥ്

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അടിമുടി മാറ്റം വരണമെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ്. പുനസംഘടന വേണമെന്ന ആവശ്യം നേരത്തെ....

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ദളിതര്‍ക്ക് അയിത്തം; കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയായി കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന

കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിനു പുതിയ തലവേദനയായി കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ദളിതര്‍ക്ക് അയിത്തമുണ്ടെന്ന്....

‘രാജിക്ക് തയ്യാര്‍’ ; മുല്ലപ്പള്ളി

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധതയറിയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭ തെരഞ്ഞെടുപ്പ് പരാജയം ധാര്‍മിക ഉത്തരവാദിത്വമായി....

സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ യുഡിഎഫ് രാഷ്ട്രീയം കൂടൂതൽ കലുഷിതമാകുന്നു

സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ യുഡിഎഫ് രാഷ്ട്രീയം കൂടൂതൽ കലുഷിതമാകുന്നു. ആര്‍എംപിയ്ക്ക് നൽകിയ വടകരയും , ഫോർവേഡ് ബ്ലോക്കിന് നൽകിയ ധർമ്മടം....

ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എ ഗ്രൂപ്പ് നേതാക്കളുടെ കൂട്ട രാജി

ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എ ഗ്രൂപ്പ് നേതാക്കളുടെ കൂട്ട രാജി.കെ പി സി സി ജനറല്‍ സെക്രട്ടറി....

ജംബോ പട്ടികയില്‍ എഐസിസിക്ക് അതൃപ്തി; സ്ക്രീനിങ് കമ്മിറ്റിക്ക് മുന്നെ പട്ടിക ചുരുക്കാന്‍ നിര്‍ദേശം മുല്ലപ്പള്ളി മത്സരിച്ചേക്കും

ഗ്രൂപ്പുകളെയും സഖ്യകക്ഷികളെയും സ്ഥാനാര്‍ത്ഥി മോഹികളെയുമൊക്കെ മയപ്പെടുത്താന്‍ കെപിസിസി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ എഐസിസിക്ക് അതൃപ്തി. ഇത്രയേറെ സമയമെടുത്തിട്ടും പട്ടിക ചുരുക്കി....

എം പിമാർ മത്സരിക്കില്ല; സ്ഥാനാർഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് താരിഖ് അൻവർ

സ്ഥാനാർഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. എം പിമാർ മത്സരരംഗത്ത് ഉണ്ടാകില്ലെന്നും....

തമ്മിലടി തീരാതെ കോണ്‍ഗ്രസ്; കേരളത്തില്‍ സീറ്റ് വിഭജനം വൈകുന്നതില്‍ എഐസിസിക്ക് അതൃപ്തി

നിയമസഭാ തെരഞ്ഞെടുപ്പിന് 30 ദിവസം മാത്രം ശേഷിക്കുമ്പോഴും മുന്നണികള്‍ തമ്മിലുള്ള സീറ്റ് വിഭജനം പോലും ധാരണയിലെത്താത്തതില്‍ എഐസിസി നേതൃത്വത്തിന് അതൃപ്തി.....

കെപിസിസി അധ്യക്ഷ സ്ഥാനത്തിന്‍റെ പകിട്ടില്‍ കെ സുധാകരന്‍ കൈവിട്ടു; സതീശന്‍ പാച്ചേനി സുധാകരനുമായി ഇടയുന്നു

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി കണ്ണൂരിൽ മത്സരിക്കാൻ എത്തുന്നതിനെച്ചൊല്ലി കെ സുധാകരനും ഡി സി സി അധ്യക്ഷൻ സതീശൻ പാച്ചേനിയും തമ്മിൽ....

വര്‍ഗീയ രാഷ്ട്രീയത്തിന് കീ‍ഴ്പ്പെട്ട് കോണ്‍ഗ്രസ്; വെല്‍ഫെയര്‍ സഖ്യത്തിനെതിരായ നിലപാടിന് പിന്നാലെ മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്തേക്ക്

കോണ്‍ഗ്രസ് മുസ്ലീം ലീഗിനും മറ്റ് വര്‍ഗീയ കക്ഷികള്‍ക്കും കൂടുതല്‍ കീ‍ഴ്പ്പെടുന്നുവെന്നതിന് തെളിവാണ് പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കെപിസിസി അധ്യക്ഷ സ്ഥാനത്ത്....

ആന്ധ്രാപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി

ആന്ധ്രാപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലിറങ്ങിയ കോണ്‍ഗ്രസ് തകര്‍ന്നടിയുകയായിരുന്നു. ആദ്യഘട്ട ഫലപ്രഖ്യാപനം വന്നപ്പോള്‍ വൈഎസ്ആര്‍....

ശൂരനാട് രാജശേഖരന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നല്‍കുമെന്ന് സൂചന

ശൂരനാട് രാജശേഖരന് ഇനി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നല്‍കാന്‍ ആലോചന. കൊല്ലം ഡിസിസി പ്രസിഡന്റായ ബിന്ദുകൃഷ്ണക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍....

പത്തനംതിട്ടയില്‍ ഈഴവ സ്ഥാനാര്‍ത്ഥിക്കായി എഐസിസിക്ക് പ്രത്യേക കത്തയച്ച് ഈഴവ കോണ്‍ഗ്രസ് നേതാക്കള്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കോണ്‍ഗ്രസില്‍ സീറ്റ് ചര്‍ച്ചയും ചൂട്പിടിക്കുകയാണ്. സീറ്റ് ലക്ഷ്യംവച്ച് നേതാക്കളും പ്രവര്‍ത്തകരും ഒരേപോലെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച്....

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആരു നയിക്കുമെന്ന് പറയാനാകാതെ എഐസിസി നിരീക്ഷകരും നേതാക്കളും

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആരു നയിക്കുമെന്ന് പറയാനാകാതെ എഐസിസി നിരീക്ഷകരും നേതാക്കളും. എഐസിസി നേതാക്കള്‍ പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് മേല്‍നോട്ട....

മുല്ലപ്പള്ളിയുടെ സ്ഥാനാർത്ഥിത്വം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കെസി വേണുഗോപാൽ

മുല്ലപ്പള്ളിയുടെ സ്ഥാനാർത്ഥിത്വം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സംഘടനകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സ്ഥാനാർത്ഥി നിർണയം ഇതുവരെ തുടങ്ങിയിട്ടില്ല.ഇപ്പോഴുള്ളത്....

കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമന്റുമായുള്ള നിര്‍ണായക ചര്‍ച്ച ഇന്ന്; മുഖ്യ അജണ്ട ഡിസിസി പുനഃസംഘടന

കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഹൈക്കമന്റുമായി നിര്‍ണായക ചര്‍ച്ച. ഡിസിസി പുനഃസംഘടന സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടാകും. എന്നാല്‍ നേതൃതലത്തില്‍ തല്‍ക്കാലം....

തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറി ഇവാൻ ഡിസൂസ കോട്ടയത്തെത്തി

യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ എഐസിസി ജനറൽ സെക്രട്ടറി ഇവാൻ ഡിസൂസ കോട്ടയത്തെത്തി. പഞ്ചായത്ത്,....

പാര്‍ട്ടി നേതാക്കന്‍മാരെ നിശ്ചയിക്കാന്‍ സ്വകാര്യ ഏജന്‍സി; ഗ്രൂപ്പ് പോരിനിടെ ഡിസിസി അധ്യക്ഷന്‍മാരെ നിശ്ചയിക്കാന്‍ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച് ഹൈക്കമാന്‍ഡ്

ഗ്രൂപ്പ് പോര് രൂക്ഷമായതോടെ പുതിയ ഡിസിസി അധ്യക്ഷന്മാരെ കണ്ടെത്താൻ സ്വകാര്യ ഏജൻസിയെ നിയോഗിച്ചു ഹൈക്കമാൻഡ്. തൃശൂർ, കോഴിക്കോട് ഒഴികെ എല്ലാ....

എംപിമാരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടെന്ന നിലപാടില്‍ ഉറച്ചു ഹൈക്കമാന്‍ഡ്

എംപിമാരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടെന്ന നിലപാടില്‍ ഉറച്ചു ഹൈക്കമാന്‍ഡ്. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ പലരും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നീക്കം നടത്തുന്ന....

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന് ഹൈക്കമാൻഡ്; കോണ്‍ഗ്രസിനെ ഉമ്മൻചാണ്ടി നയിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് താരിഖ് അൻവർ

എംപിമാരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടെന്ന നിലപാടിൽ ഉറച്ചു ഹൈക്കമാൻഡ്. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ പലരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നീക്കം നടത്തുന്ന....

കോണ്‍ഗ്രസില്‍ നേതാക്കളുടെ പരസ്യപ്രസ്താവനയ്ക്ക് വിലക്ക്; മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേതാക്കള്‍ അഭിപ്രായം പറയേണ്ടെന്ന് താരിഖ് അന്‍വര്‍

കോണ്‍ഗ്രസില്‍ നേതാക്കളുടെ പരസ്യപ്രസ്താവനയ്ക്ക് വിലക്കേര്‍പ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും മാധ്യമങ്ങള്‍ക്ക്....

എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ശനിയാഴ്ച കേരളത്തിൽ എത്തും

സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ശനിയാഴ്ച കേരളത്തിൽ എത്തും. ഞായറാഴ്ച താരിഖ് അൻവർ കൂടി പങ്കെടുക്കുന്ന....

നേതാക്കളുടെ പരസ്യ വിമർശനങ്ങൾ പാർട്ടിയെ ദുര്‍ബലപ്പെടുത്തുന്നു; കോൺഗ്രസ് നേതക്കൾക്കെതിരെ കേന്ദ്രനേതൃത്വം

കോൺഗ്രസ് നേതക്കൾക്കെതിരെ കേന്ദ്രനേതൃത്വം. നേതാക്കൾ നടത്തുന്ന പരസ്യ വിമർശനങ്ങൾ പാർട്ടിയെ ദുര്ബലപ്പെടുത്തുന്നുവെന്നാണ് വിമർശനം. നേതാക്കൾ പരസ്യ പ്രസ്ഥാവന ഒഴിവാക്കണം എന്ന്....

ഒന്നരവര്‍ഷക്കാലം നേതാവില്ലാതെ ഒരു ദേശീയ പാര്‍ട്ടിക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാകും; പുതുതലമുറയിലേക്ക് കടന്നു ചെല്ലാന്‍ കോണ്‍ഗ്രസിന് ക‍ഴിഞ്ഞിട്ടില്ല: കപില്‍ സിബല്‍

ദേശീയ തലത്തിലും കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷമാവുകയാണ്. മുതിര്‍ന്ന നേതാവ് കപില്‍സിബല്‍ കൂടുതല്‍ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തുന്നതിനൊപ്പം താന്‍ പറഞ്ഞ....

Page 4 of 7 1 2 3 4 5 6 7