AIKS

രാജ്യത്തുടനീളം ബിജെപി സർക്കാരിന് താക്കീതായി ട്രാക്ടർറാലി

രാജ്യത്തുടനീളം ബിജെപി സർക്കാരിന്റെ കോർപറേറ്റ്‌ പ്രീണന നയങ്ങൾക്കെതിരായ ശക്തമായ താക്കീതായി ട്രാക്ടർറാലി. റിപ്പബ്ലിക്‌ ദിനത്തിലാണ്‌ സംയുക്ത കിസാൻമോർച്ചയുടെ ആഹ്വാനപ്രകാരംഎല്ലാ സംസ്ഥാനങ്ങളിലും....

സംഘപരിവാറിനും നവലിബറൽ നയങ്ങൾക്കുമെതിരെ തൊഴിലാളികൾ ഒന്നിച്ച് സമരം ചെയ്യണമെന്ന് അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ

സംഘപരിവാറിനെതിരെയും നവലിബറൽ നയത്തിനെതിരെയും തൊഴിലാളികളുടെ യോജിച്ചുള്ള സമരമാണ് വേണ്ടതെന്ന്‌ അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ. ഭാവി....

മോദി സർക്കാർ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു;കോൺഗ്രസിൻ്റെ നിലപാടുകൾ ദൗർഭാഗ്യകരം: മുഖ്യമന്ത്രി

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് മോദി സർക്കാർ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മോദി ഭരണത്തിൽ കർഷകർക്ക് രക്ഷയില്ലാതായി .....

അഖിലേന്ത്യ കിസാന്‍സഭ; വിദേശ പ്രതിനിധികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

അഖിലേന്ത്യ കിസാന്‍സഭ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട വിദേശ പ്രതിനിധികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. തൃശൂരിലെ സമ്മേളനത്തില്‍ പങ്കെടുക്കാനായി കേരളത്തില്‍....

കിസാന്‍ സഭ അഖിലേന്ത്യ സമ്മേളനത്തിന് തൃശൂരില്‍ കൊടിയുയര്‍ന്നു

കിസാന്‍ സഭ അഖിലേന്ത്യ സമ്മേളനത്തിന് തൃശൂരില്‍ കൊടിയുയര്‍ന്നു. സംഘാടക സമിതി ചെയര്‍മാനും മന്ത്രിയുമായ കെ രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തി. കിസാന്‍....

റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റ് നടന്നയാള്‍ ഇപ്പോള്‍ റെയില്‍വേ വില്‍ക്കുന്നു: എ ഐ കെ എസ്

യുപിയിൽ കർഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനമിടിച്ചുകയറിയ സംഭവത്തെ തുടര്‍ന്ന് കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ആള്‍ ഇന്ത്യാ കിസാന്‍ സഭാ നേതാക്കള്‍.....

10 മാസം പിന്നിട്ട് കർഷക സമരം; നാളെ ഭാരത് ബന്ദ്

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നാളെ രാജ്യവ്യാപകമായി നടക്കുന്ന ഭാരത് ബന്ദിൽ രാജ്യത്തെ ജനങ്ങൾ പങ്കെടുക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭാ....

‘അസമിൽ നടക്കുന്നത് ബിജെപിയുടെ ന്യുനപക്ഷ വേട്ട’; അഖിലേന്ത്യ കിസാൻ സഭാ

അസമിൽ നടക്കുന്നത് ബിജെപിയുടെ ന്യുനപക്ഷ വേട്ടയെന്ന് അഖിലേന്ത്യ കിസാൻ സഭാ. കേന്ദ്രം കർഷകരെ ശാരീരികമായി അക്രമിക്കാൻ ആരംഭിച്ചിരിക്കുകയാണെന്നും കർഷകർക്കെതിരെയുള്ള ബിജെപി....

മഹാരാഷ്ട്ര കിസാന്‍സഭ നേതാവിന് സംഘപരിവാര്‍ വധഭീഷണി; നടപടിയെടുക്കണമെന്ന് കിസാന്‍സഭ; കര്‍ഷക നേതാക്കളെ ജനങ്ങള്‍ സംരക്ഷിക്കുമെന്ന് കെകെ രാഗേഷ്

മഹാരാഷ്ട്രയിൽ ഐതിഹാസിക കർഷകസമരത്തിന്‌ നേതൃത്വം നൽകുന്ന കിസാൻസഭ സംസ്ഥാന സെക്രട്ടറി ഡോ. അജിത്ത്‌ നർവാലെയെ വധിക്കുമെന്ന്‌ സംഘപരിവാർ ഭീഷണി. കർഷകസമരത്തിന്‌....

‘ജയിലിലും പോരാട്ടഭൂമിയിലും ഇദ്ദേഹം നമുക്കൊപ്പമുണ്ടാവും, മുന്നില്‍ തന്നെ; നമുക്ക് വേണ്ടി രാജ്യസഭയില്‍ സംസാരിച്ച് നടപടി നേരിട്ടയാളാണ് ഇദ്ദേഹം’

പിന്‍മടക്കമില്ലെന്നുറപ്പിച്ചുള്ള രാജ്യ തലസ്ഥാനത്തെ കര്‍ഷക സമരം ഇന്ത്യയുടെ പോരാട്ട ചരിത്രത്തില്‍ ഉശിരുള്ളൊരു ഏട് കൂടി എ‍ഴുതിച്ചേര്‍ക്കുകയാണ്. മാസങ്ങളോളം ഭരണകൂടത്തിന്‍റെയും റാന്‍മൂളികളുടെയും....

പ്രക്ഷോഭം ശക്തമായിത്തന്നെ തുടരുമെന്ന് കര്‍ഷകര്‍; ഗാന്ധിരക്തസാക്ഷി ദിനത്തില്‍ രാജ്യ വ്യാപക ധര്‍ണയും ഉപവാസവും

ശക്തമായ പ്രതിഷേധങ്ങളെ വകവയ്ക്കാതെ കോര്‍പറേറ്റ് പ്രീണന നിലപാടുകള്‍ തുടരുന്ന കേന്ദ്രസര്‍ക്കാറിന് താക്കീതുമായി കര്‍ഷകര്‍. രണ്ടുമാസത്തിലധികമായി തുടരുന്ന കര്‍ഷക സമരം ദിവസങ്ങള്‍....

‘ഈ രാജാവിനെയും ഞങ്ങളുടെ പോരാട്ടങ്ങളെയും ചരിത്രം അടയാളപ്പെടുത്തും; ഓരോ രക്തസാക്ഷിത്വത്തിനും അധികാരികള്‍ മറുപടി പറയേണ്ടിവരും’

‘രാ​ജ്യം ഭ​രി​ച്ചി​രു​ന്ന ഇ​ങ്ങ​നെ​യൊ​രു രാ​ജാ​വിന്‍റെ കാ​ല​ത്താ​ണ്​ സ​മ​രം​ചെ​യ്​​ത്​ ക​ർ​ഷ​ക​ർ ര​ക്ത​​സാ​ക്ഷി​ക​ളാ​യ​തെ​ന്ന്​ നാ​ളെ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തും. ക​ടു​ത്ത യാ​ത​ന​ക​ൾ പേ​റി ക​ർ​ഷ​ക​ർ....

കര്‍ഷക സമരം: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ഹനന്‍മൊള്ളയ്ക്കെതിരെ കേസ്

കേന്ദ്രത്തിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന്‍റെ പേരില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാന്‍ സഭാ ജനറല്‍ സെക്രട്ടറിയുമായ....

ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി; സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍; കേന്ദ്രത്തിന് രണ്ട് ദിവസം സമയമെന്ന് കര്‍ഷകര്‍

രാജ്യതലസ്ഥാനത്തെ സമരസാഗരമാക്കിയ കര്‍ഷ പ്രക്ഷോഭം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരം കൂടുതല്‍ ശക്തമാവുകയാണ് കര്‍ഷക ശക്തിക്ക് മുന്നില്‍ മുട്ടുകുത്തിയ കേന്ദ്രം....

ദില്ലി ഖരാവോ പ്രഖ്യാപിച്ച് കര്‍ഷകര്‍; പ്രക്ഷോഭം കടുക്കുന്നു; പ്രതിസന്ധി മറികടക്കാന്‍ മറുവ‍ഴി തേടി കേന്ദ്രം

കേന്ദ്രത്തിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് അഞ്ചാം ദിനത്തിലേക്ക് കടന്നതോടെ സമരം കൂടുതല്‍ ശക്തമാക്കാനുറച്ച്....

കീ‍ഴടങ്ങില്ല കര്‍ഷക പോരാളികള്‍; രാജ്യതലസ്ഥാനം സമര സാഗരം; അതിര്‍ത്തികളില്‍ തമ്പടിക്കുന്നത് പതിനായിരങ്ങള്‍

പ്രക്ഷോഭത്തെ നേരിടാനുള്ള കേന്ദ്ര സർക്കാരിന്റെ കുതന്ത്രങ്ങൾക്കു മുന്നിൽ കീഴടങ്ങാനില്ലെന്നുറച്ച്‌ കർഷകപ്പോരാളികൾ. ആവശ്യങ്ങൾ നേടിയെടുക്കുംവരെ പിന്നോട്ടില്ലെന്ന്‌‌ പ്രഖ്യാപിച്ച്‌ അവർ ഡൽഹിയിലും അതിർത്തികളിലും....

കര്‍ഷക സമരത്തിന്‍റെ ആവശ്യകതയെന്ത് ?; അഖിലേന്ത്യാ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി കൃഷ്ണപ്രസാദ് സംസാരിക്കുന്നു

കേന്ദ്രസര്‍ക്കാറിന്‍റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ അഖിലേന്ത്യാ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത സമരം ദിവസങ്ങള്‍ ക‍ഴിയും തോറും....

ലാത്തി വീശി തളര്‍ന്ന പൊലീസുകാര്‍ക്ക് ദാഹജലം നല്‍കി സമര സഖാക്കള്‍; കര്‍ഷക സമരത്തിലെ വേറിട്ട കാ‍ഴ്ച

കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ ബില്ലിനെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക കടന്നിരിക്കുകയാണ്. ക‍ഴിഞ്ഞ രണ്ട് ദിവസവും....

ലോങ് മാര്‍ച്ച്: സര്‍വ സന്നാഹങ്ങളുമായി ചെറുത്തു, തരിമ്പുപോലും പിന്നോട്ട് പോവാതെ കര്‍ഷകര്‍; ആ‍വശ്യങ്ങള്‍ അംഗീകരിച്ച് മുട്ടുമടക്കി സര്‍ക്കാര്‍; കര്‍ഷക പോരാട്ടത്തിന് ഉശിരാര്‍ന്ന വിജയം

കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ സമര നേതാക്കള്‍ എ‍ഴുതി നല്‍കിയ ഉറപ്പിന്‍റെ പുറത്താണ് സമരം അവസാനിപ്പിച്ചത്....

ഇടറാത്ത പാദങ്ങളുമായി ആ പോരാളികള്‍ നടന്ന് തുടങ്ങി; പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിനൊപ്പം; രണ്ടാം ലോങ്മാര്‍ച്ചിന് തുടക്കം

പഴയ മാര്‍ച്ചിന്റെ മാതൃകയില്‍ തന്നെയാകും ഈ മാര്‍ച്ചും. 180 കിലോമീറ്ററോളം താണ്ടി 27ന് മഹാരാഷ്ട്രാ നിയമസഭ വളയാനാണ് കര്‍ഷകരുടെ തീരുമാനം....

ലോങ്ങ് മാർച്ചിന് തുടക്കം; അനുമതി നിഷേധിച്ചു ഫഡ്‌നാവിസ് സർക്കാർ; ചർച്ചക്ക് ഗിരീഷ് മഹാജൻ നാസിക്കിലേക്ക്; കർഷകരെ വഴിയിൽ തടഞ്ഞും കള്ളക്കേസുകൾ ചുമത്തിയും പോലീസ്

ബി ജെ പി സർക്കാരിന്റെ അനീതിക്കെതിരെ അഖിൽ ഭാരതീയ കിസാൻ സഭയും ഇടതുപക്ഷവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി....

Page 1 of 21 2