കേന്ദ്ര ബജറ്റ്; കേരളത്തിന് എയിംസ് അനുവദിക്കാത്തത് നിരാശാജനകം
കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് നിരാശാജനകമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പൂര്‍ത്തിയായ ശേഷം കൂടിയാണ് എയിംസിനെ തഴഞ്ഞത്. ആരോഗ്യമേഖലയെ പൂര്ണ്ണമായും അവഗണിക്കുന്നതാണ് ...