പാമ്പും പറന്നു ; വിമാനം അടിയന്തരമായി ഇറക്കി
ക്യാബിനില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. ക്വാലാലംപൂരില്‍നിന്ന് താവൗവിലേക്കുള്ള എയര്‍ ഏഷ്യ വിമാനത്തിലാണ് സംഭവം. യാത്രക്കാരും വിമാന ജോലിക്കാരും പേടിച്ചുവിറച്ചതിനു പിന്നാലെ വിമാനം എമര്‍ജന്‍സി ...