പത്താന്‍കോട്ടില്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ കൊല്ലപ്പെട്ടത് മലയാളി സൈനികന്; നിരഞ്ജന് കുമാറിന്റെ മൃതദേഹം ജന്മനാട്ടില് സംസ്കരിക്കും; മൃതദേഹം ഇന്നു ദില്ലിയിലെത്തിക്കും
ഫ്റ്റനന്റ് കേണല്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി നിരഞ്ജന് ഇ കുമാറാണ് കൊല്ലപ്പെട്ടത്. ....