air gun

Air Gun:എയര്‍ ഗണ്ണുമായി കുട്ടികളെ മദ്രസയിലേക്ക് കൊണ്ടുപോയ ബേക്കല്‍ സ്വദേശിക്കെതിരെ കേസ്

തെരുവുപട്ടികളില്‍ നിന്ന് കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ തോക്കുമേന്തി നടന്ന ബേക്കല്‍ സ്വദേശിക്കെതിരെ കേസ്. സമീര്‍ എന്ന ആള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.....