കൊച്ചി മുസിരിസ് ബിനാലെയുടെ പ്രൗഢി എയര് ഇന്ത്യയിലൂടെ ലോകമറിയും
കൊച്ചി മുസിരിസ് ബിനാലെയുടെ പ്രൗഢി എയര് ഇന്ത്യ എക്സ്പ്രസിലൂടെ ലോകമറിയും. വിമാനത്തിന്റെ ചിറകില് ഇരുപത്തിയഞ്ചടി നീളമുള്ള ചിത്രം വരച്ചാണ് എയര് ഇന്ത്യ എക്സ്പ്രസ് ബിനാലെയുടെ ഭാഗമായത്. കേരളത്തിന്റെ ...