മുംബൈ-യുഎസ് എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി; തുടർക്കഥയായി എയർ ഇന്ത്യയുടെ സാങ്കേതിക പ്രശ്നങ്ങൾ
മുംബൈയിൽ നിന്ന് അമേരിക്കയിലെ ന്യൂജഴ്സിയിലുള്ള ന്യൂവാർക്കിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം പറന്നുയർന്ന ഉടൻ തന്നെ തിരിച്ചിറക്കി. എയർ ഇന്ത്യ....


