രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതായിരിക്കുമെന്ന് ഐസിഎംആര്‍
രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. നിലവിൽ 32 കോടിയിലേറെ പേർക്ക് വാക്‌സിൻ വിതരണം ചെയ്തു. കൊവിഡ് മൂന്നാം തരംഗം, രണ്ടാം തരംഗത്തെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതായിരിക്കുമെന്ന് ...