അഹമ്മദാബാദ് വിമാനത്തില്‍ നിന്നും ലണ്ടനിലേക്ക് പറന്ന എയര്‍ഇന്ത്യ വിമാനം 825 അടി ഉയരത്തിലെത്തിയ ശേഷമാണ് ഫ്‌ളാറ്റ് സമുചയങ്ങള്‍ക്കിടയിലേക്ക് തകര്‍ന്ന് വീണത്.....
air india
അഹമ്മദാബാദ് വിമാന ദുരന്തം മരണസംഖ്യ 133 ആയി. 625 അടി ഉയരത്തില്‍ പറന്നുയര്‍ന്ന ശേഷമാണ് വിമാനം താഴേക്ക് പതിച്ചത്. വിമാനത്തിൽ....
എയർഇന്ത്യ വിമാനാപകടത്തെ തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. ഇന്ന് ഉച്ചയ്ക്ക് ഇവിടെ നിന്ന്....
അഹമ്മദാബാദ് വിമാന ദുരന്തത്തെ തുടർന്ന് ബോയിംഗ് ഓഹരി വിലയിൽ വൻ ഇടിവ്. ബോയിംഗ് ഓഹരി വില 7.5 ശതമാനം കുറഞ്ഞു.....
എയര്‍ഇന്ത്യയുടെ എഐ171 വിമാനം തകര്‍ന്ന് വീണത് സ്ഥിരീകരിച്ച് എയര്‍ ഇന്ത്യ അധികൃതര്‍. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലെ ഗാട്ട് വിക്കിലേക്ക് പോകുകയായിരുന്ന....
ഗുജറാത്തിൽ യാത്രാവിമാനം തകർന്നുവീണു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് തകർന്നു വീണത്. ബോയിംഗ് 787-8 ഡ്രീംലൈനർ....
അതിര്‍ത്തിയിലെ സംഘർഷാവസ്ഥയിൽ സുരക്ഷ മുൻ നിർത്തി നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത....
അതിർത്തിയിൽ സംഘർഷത്തിന് അയവ് വന്നെങ്കിലും സുരക്ഷ മുൻനിർത്തി വിവിധയിടങ്ങളിൽ നിന്നുള്ള ഇന്നത്തെ വിമാന സർവീസുകൾ റദ്ദാക്കി. യർ ഇന്ത്യയും ഇൻഡിഗോയുമനു....
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് അധിക നിരക്ക് ഈടാക്കുമെന്ന് എയർ ഇന്ത്യ. ഹാന്‍ഡ്‌ലിങ് ചാര്‍ജ് എന്ന പേരിലാണ് രക്ഷിതാക്കള്‍ ഒപ്പമില്ലാത്ത....
ദമാമിൽ നിന്നും ബംഗളൂരുവരിലേക്ക് സർവ്വീസ് നടത്തേണ്ടിയിരുന്ന IX 484 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രണ്ട് ദിവസമായിട്ടും പുറപ്പെടാൻ വൈകുന്നു. വെള്ളിയാഴ്ച്ച....
ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് വ്യോമാതിർത്തി അടയ്ക്കുന്നതിനുള്ള പാകിസ്താൻ ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്നാലെ റൂട്ട് മാറ്റം പ്രഖ്യാപിച്ച് എയർ ഇന്ത്യയും....
തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വഴി മസ്‌കറ്റിലേക്ക് പോവാനെത്തിയ യാത്രക്കാര്‍ വിമാനമില്ലാതെ ദുരിതത്തിലായി. 45 പേരുടെ യാത്ര മുടങ്ങി. തിരുവനന്തപുരം- കണ്ണൂര്‍....
എയര്‍ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി എന്‍സിപി നേതാവും എംപിയുമായ സുപ്രിയ സുലൈ. ഒരു മണിക്കൂറില്‍ അധികം സുപ്രിയ യാത്ര ചെയ്ത വിമാനം....
കേരളത്തിന്‍റെ ഐടി മുന്നേറ്റത്തിന് കരുത്തുപകർന്നു കൊണ്ട് കൊച്ചി ഇൻഫോപാർക്ക് ഫേസ് 2-ൽ എയർ ഇന്ത്യയുടെ ഡിജിറ്റൽ ഇന്നൊവേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു.....
ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ തിരിച്ചെത്തി. സമഗ്രമായ സുരക്ഷാ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷമാണ്....
ദില്ലി വിമാനത്താവളത്തില്‍ 82കാരിക്ക് വീല്‍ ചെയര്‍ നിഷേധിച്ച് എയര്‍ ഇന്ത്യ. വീല്‍ ചെയര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വയോധിക മുഖമടച്ച് വീഴുകയും....
കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവീസായ എയർ ഇന്ത്യ കൊച്ചി-ലണ്ടൻ വിമാനം മാസങ്ങൾക്കുള്ളിൽ പുനരാരംഭിച്ചേക്കും. മാർച്ച് 28 മുതൽ സർവീസ്....
കഴിഞ്ഞവര്‍ഷം എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്ത 470 എയര്‍ബസുകള്‍, ബോയിംഗ് വിമാനങ്ങള്‍ എന്നിവയ്ക്ക് പുറമേ നൂറു വിമാനങ്ങള്‍ക്ക് കൂടി ഓര്‍ഡര്‍....
ബ്ലാക്ക് ഫ്രൈഡേ ദിവസം ടിക്കറ്റിൽ ഓഫറുമായി എയർ ഇന്ത്യ. ആഭ്യന്തര വിമാനങ്ങൾക്ക് അടിസ്ഥാന നിരക്കിൽ 20 ശതമാനം വരെ കിഴിവാണ്....
നെടുമ്പാശ്ശേരിയിൽ നിന്നും ഉച്ചയ്ക്ക് രണ്ടു മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം യന്ത്ര തകരാറിനെ തുടർന്ന് റദ്ദാക്കി. ഏറെ നേരത്തെ....
എയര്‍ ഇന്ത്യ വിമാനത്തിനെതിരെ വീണ്ടും യാത്രക്കാരുടെ പരാതി. തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ 80 മണിക്കൂറിലേറെ യാത്രക്കാർ കുടുങ്ങി. ന്യൂഡല്‍ഹിയിലേക്കുള്ള 100-ലധികം യാത്രക്കാര്‍ക്കാണ്....
മുംബൈ ടാറ്റ ഗ്രൂപ്പും സിങ്കപ്പൂർ എയർലൈൻസും ചേർന്നുള്ള ജനപ്രിയ വ്യോമയാന ബ്രാൻഡ് വിസ്താര കളം വിടുന്നു. വിസ്താരയും എയർ ഇന്ത്യയും....
എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റ് പോക്കറ്റിൽ നിന്നും വെടിയുണ്ട കണ്ടെടുത്തു. ഒക്ടോബർ ഇരുപത്തിയേഴിനായിരുന്നു സംഭവം. എഐ 916 വിമാനം ദില്ലി....
എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണി മുഴക്കി ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്‌വന്ത് സിംഗ് പന്നു.നവംബര്‍ ഒന്ന് മുതല്‍ 19 വരെ....


