ഇന്ത്യയിലെ മുൻനിര വിമാനസർവീസുകളിലൊന്നായ എയർ ഇന്ത്യ ഈ മാസം 23 മുതൽ കൊച്ചി- ദോഹ പ്രതിദിന സർവീസ് ആരംഭിക്കുന്നു. രണ്ടു....
air india
മുഖം മിനുക്കി എയർ ഇന്ത്യ. കുറച്ചുനാളുകൾക്ക് മുൻപാണ് എയർ ഇന്ത്യ ടാറ്റയിലേക്ക് തിരികെയെത്തിയത്. പുതിയ ലോഗയിലാണ് ഇനി എയർ ഇന്ത്യയുടെ....
എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പോയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം ആണ്....
സിഡ്നിയിൽ നിന്ന് ന്യൂദില്ലിയിലേക്ക് പറക്കുന്ന വിമാനത്തിൽ എയർ ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥനെ യാത്രികൻ മർദിച്ചു. വിമാനത്തിനുള്ളിലെ ഉച്ചത്തിലുള്ള സംസാരം കുറയ്ക്കണമെന്ന്....
വിമാനത്തില്‍ യാത്രക്കാര്‍ക്കായി ഒരുക്കുന്ന ഭക്ഷണ വിഭവങ്ങളില്‍ വന്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യ. സസ്യാഹാരം, പെസെറ്റേറിയന്‍, പൗള്‍ട്രി, എഗ്ഗെറ്റേറിയന്‍, വെഗന്‍,....
മോശം കാലാവസ്ഥയെ തുടര്‍ന്ന് അടിയന്തരമായി ഇറക്കേണ്ടി വന്ന എയര്‍ ഇന്ത്യ വിമാനം വീണ്ടും പറത്താന്‍ വിസമ്മതിച്ച് പൈലറ്റ്.ജയ്പുര്‍ വിമാനത്താവളത്തിലായിരുന്നു സംഭവം.....
എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 7 യാത്രക്കാർക്ക് പരുക്കേറ്റു. ദില്ലിയിൽ നിന്നും സിഡ്‌നിയിലേക്കുള്ള എയർ ഇന്ത്യ B787-800 വിമാനമാണ് ബുധനാഴ്ച....
വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍....
വനിതാ സുഹൃത്തിന് വിമാനത്തിന്റെ കോക്പിറ്റിലിരുന്ന് യാത്ര ചെയ്യാന്‍ പൈലറ്റ് അവസരമൊരുക്കിയ സംഭവത്തില്‍ എയര്‍ ഇന്ത്യ സിഇഒ, കമ്പനിയുടെ വിമാനസുരക്ഷാകാര്യ മേധാവി....
എയർ ഇന്ത്യ ആയിരത്തിലധികം പുതിയ പൈലറ്റുമാരെ നിയമിക്കും. എയർബസ്, ബോയിങ് കമ്പനികളിൽ നിന്ന് പുതുതായി 470 വിമാനങ്ങൾ വാങ്ങാനുള്ള ഒരുക്കത്തിലാണ്....
യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ദില്ലി-ലണ്ടന്‍ വിമാനം തിരിച്ചറിക്കി. രണ്ട് വിമാന ജീവനക്കാര്‍ക്ക് പരുക്കേറ്റു. യാത്രക്കാരനെതിരെ ദില്ലി....
വെക്കേഷൻ, ഉത്സാവ സീസണുകൾ പ്രമാണിച്ച് ടിക്കറ്റ് നിരകകുകൾ കുത്തനെ കൂട്ടിയ വിമാനക്കമ്പനികളുടെ നീക്കത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി....
വിമാന സർവീസുകൾ വെട്ടിക്കുറച്ചും ടിക്കറ്റ് നിരക്ക് ഉയർത്തിയും പ്രവാസി മലയാളികളെ ചൂഷണം ചെയ്യുന്ന എയർ ഇന്ത്യയുടെ നടപടികൾക്കതിരെ പ്രതിഷേധം ശക്തമാകുന്നു.....
കൊവിഡാനന്തരമുള്ള ടിക്കറ്റ് നിരക്ക് കൊള്ള തുടർന്ന് വിമാനക്കമ്പനികൾ. വിഷു, ഈസ്റ്റർ, റംസാൻ, സ്കൂൾ വേനലവധി ലക്ഷ്യമിട്ടാണ് വിമാനക്കമ്പനികൾ യാത്രക്കാരുടെ പോക്കറ്റ്....
എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികന്റെ അതിക്രമം നേരിട്ട സ്ത്രീ സുപ്രീം കോടതിയെ സമീപിച്ചു. വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തിലാണ്....
ടാറ്റാ ഏറ്റെടുത്ത ശേഷം വന്‍ വികസന കുതിപ്പിലേക്ക് നീങ്ങുകയാണ് എയര്‍ ഇന്ത്യ. നിലവില്‍ എയര്‍ ഇന്ത്യക്ക് 113 വിമാനങ്ങളാണ് ഉള്ളത്.....
ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം പുതിയ വിമാനങ്ങള്‍ വാങ്ങുന്നതില്‍ വമ്പന്‍ കരാറുമായി എയര്‍ ഇന്ത്യ. രാജ്യത്തെ വ്യോമയാന മേഖലയിലെ പ്രധാന....
എയര്‍ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി നടി ഖുശ്ബു. സംഭവം ചര്‍ച്ചയായതോടെ ഖുശ്ബുവ്‌നോട് മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ. ചെന്നൈ വിമാനത്താവളത്തില്‍ തനിക്ക്....
കൊച്ചി മുസിരിസ് ബിനാലെയുടെ പ്രൗഢി എയര്‍ ഇന്ത്യ എക്‌സ്പ്രസിലൂടെ ലോകമറിയും. വിമാനത്തിന്റെ ചിറകില്‍ ഇരുപത്തിയഞ്ചടി നീളമുള്ള ചിത്രം വരച്ചാണ് എയര്‍....
യാത്രക്കാരന്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ വീഴ്ച്ച സമ്മതിച്ച് എയര്‍ ഇന്ത്യ. വ്യോമയാന മാര്‍ഗരേഖ അനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച്ച....
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി....
എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഡിജിസിഎ. പാരീസ് – ദില്ലി വിമാനത്തില്‍ അപമര്യാദയായി പെരുമാറിയവര്‍ക്ക് എതിരെ നടപടി....
എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച പ്രതിയെ യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെൽസ് ഫാർഗോ കമ്പനിയിൽ നിന്ന്....
എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ദില്ലി പൊലീസ്. മുംബൈ....


