Air pollution from gas stoves

തീ പിടിക്കുന്നത് മാത്രമല്ല പ്രശ്നം; ഗ്യാസ് ഉപയോഗിക്കുമ്പോൾ അടുക്കളയിൽ വരുത്തുന്ന ഈ പിഴവുകൾ നിങ്ങളെ രോഗിയാക്കിയേക്കാം

മലയാളികളുടെ അടുക്കളകളിൽ ഒഴിവാക്കാനാവാത്ത ഒന്നായി ഗ്യാസ് സ്റ്റൗ മാറിക്കഴിഞ്ഞു. വിറകടുപ്പുകൾ അന്യമായതോടെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ പാചകവാതകത്തെയാണ് നാം ആശ്രയിക്കുന്നത്.....