Airbags

വിശ്വസിക്കാം, എല്ലാം എയർ ബാഗ് നോക്കിക്കോളും; എങ്ങനെയാണെന്ന് അല്ലേ ?

വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളിൽ ഏറ്റവും നിർണ്ണായകമായ ഒന്നാണ് എയർ ബാഗുകളുടെ പ്രവർത്തനം. കാർ അപകടമുണ്ടാകുമ്പോൾ യാത്രക്കാരെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള....