Aircraft

ഇനി വിമാനം പറക്കുമ്പോള്‍ ശബ്ദമുണ്ടാവില്ല ; ആ പരീക്ഷണവും വിജയം

പ്രായോഗികമായി നടപ്പാക്കാനായാല്‍ മികവുറ്റതും മലിനീകരണത്തോത് തീരെയില്ലാത്തതുമായ ഒരിന്ധനമാണ് ഹൈഡ്രജന്‍.വ്യവസായങ്ങളില്‍ മാത്രമല്ല ഗതാഗതമേഖലയിലും ഹൈഡ്രജന്‍ ഇന്ധനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.വരുംകാലങ്ങളില്‍ നമ്മുടെ....

തിരുവനന്തപുരത്തെ എയർക്രാഫ്റ്റ് ടെക്നീഷ്യൻമാരും സമരത്തിൽ

തിരുവനന്തപുരത്തെ എയർക്രാഫ്റ്റ് ടെക്നീഷ്യൻമാരും സമരത്തിൽ. രാജ്യ വ്യാപകമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്‍റെ തൊ‍ഴിലാളി വിരുദ്ധ നടപടിക്കെതിരെയാണ് സമരം. സ്ഥിരം....

ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നു

ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നു. യുക്രൈന്‍ നിര്‍മിതമായ ആന്റനോവ് മ്രിയ എന്ന വിമാനമാണ് റഷ്യയുടെ....

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നയം വീണ്ടും ; ഗുരുതരരോഗികളെ കൊച്ചിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനും നിയന്ത്രണങ്ങള്‍, അടിയന്തിര ചികിത്സ വൈകും

ദ്വീപ് നിവാസികളോടുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹപരമായ നയങ്ങള്‍ വീണ്ടും. ഗുരുതരരോഗികളെ കൊച്ചിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ നിയന്ത്രണങ്ങള്‍....

മി​ഗ്-21 വി​മാ​നം പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ത​ക​ർ​ന്ന് വീ​ണു

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ മി​ഗ് 21 യു​ദ്ധ​വി​മാ​നം പ​ഞ്ചാ​ബി​ലെ മോ​ഗ​യി​ൽ ത​ക​ർ​ന്നു വീ​ണു. പ​തി​വ് പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​റ​ന്നു​യ​ര്‍​ന്ന വി​മാ​നം ഉ​ട​ൻ....

ഇനി അവള്‍ പറക്കില്ല; അഹങ്കാരം തലയ്ക്ക് പിടിച്ചാല്‍ ശിക്ഷ ഇത് തന്നെ

യുകെയില്‍ നിന്ന് ടര്‍ക്കിയിലേക്ക് യാത്രതിരിച്ച ജെറ്റ് റ്റു ഡോട്ട് കോമില്‍ യുവതി അക്രമം അഴിച്ചുവിട്ടു. ഷോലെ ഹെയിന്‍സ് എന്ന യുവതിയാണ്....

വരുന്നു, ആര്‍ക്കും സാധ്യമാകുന്ന വിമാനയാത്ര; യാത്രാ നിരക്ക് അഞ്ചിലൊന്ന് വരെ കുറയും; ഇനി വൈദ്യുത ചെറുവിമാനങ്ങളുടെ യുഗം

ചരിത്ര യാത്രയ്ക്ക് വേണ്ടി വന്നത് മൂന്ന് ഡോളറാണെന്ന് പരീക്ഷണ പദ്ധതിയുടെ വഴികാട്ടി....

പറക്കുന്നതിനിടയില്‍ വിമാനത്തില്‍നിന്നു വീണ ‘ബ്ലൂഐസ്’ തട്ടി അറുപതുകാരിക്കു പരുക്ക്; അപൂര്‍വമായ അപകടം ഇന്ത്യയില്‍ ആദ്യം

ഭോപാല്‍: വിമാനത്തില്‍ ഐസ് രൂപത്തിലാകുന്ന ടോയ്‌ലെറ്റ് മാലിന്യങ്ങളും സ്വീവേജും താഴേക്കു വീണ് ഭൂമിയില്‍നിന്ന അറുപതുകാരിക്കു പരുക്കേറ്റു. ഫുട്‌ബോളിന്റെ വലിപ്പത്തിലുള്ള ഐസ്....

ചൈന സ്വന്തമായി വിമാനവും നിര്‍മിച്ചു; ആദ്യ തദ്ദേശനിര്‍മിത വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ അടുത്തവര്‍ഷം; വ്യോമയാന മത്സരത്തില്‍ എയര്‍ബസും ബോയിംഗും ലക്ഷ്യം

വ്യോമയാന രംഗത്തെ ഭീമന്‍മാരായ എയര്‍ബസിനോടും ബോയിംഗിനോടും മുട്ടാന്‍ സ്വന്തം സൂപ്പര്‍ ജെറ്റ് വിമാനവുമായി ചൈന....