airline safety

ഇനി കളി നടക്കില്ല! ​വിമാനയാത്രയ്ക്കിടെ ഇതൊക്കെ ചെയ്താൽ രണ്ട് വർഷം വരെ വിലക്ക്

വിമാനയാത്രയ്ക്കിടെ മോശമായി പെരുമാറുന്ന യാത്രക്കാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി,.....