Airport

സാങ്കേതിക തകരാർ; ഷാർജ-കോഴിക്കോട് വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി

ഷാർജ-കോഴിക്കോട് വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി. പുലർച്ചെ 3:30 ന് പുറപ്പെടാൻ ഒരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ടേക്ക്....

ആശുപത്രികള്‍ക്ക് പിന്നാലെ ദില്ലി വിമാനത്താവളത്തിലും ബോംബ് ഭീഷണി

ദില്ലി വിമാനത്താവളത്തിലും ബോംബ് ഭീഷണി. ദില്ലി ഇന്ദിരഗാന്ധി വിമാനത്താവളത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. നേരത്തെ രണ്ട് ആശുപത്രികളിലാണ് ഇ മെയില്‍ വഴി....

യുഎഇയിലെ ആദ്യ വെർട്ടിപോർട്ടിന് പ്രവർത്തനാനുമതി

യുഎഇയിലെ ആദ്യ വെർട്ടിപോർട്ടിന് പ്രവർത്തനാനുമതി. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് അനുമതി നൽകിയത്. വിമാന റൺവേകളില്ലാതെ പറക്കുന്ന വാഹനങ്ങളുടെ ലംബമായ....

വി​മാ​നം ഇ​റ​ങ്ങി 30 മി​നി​റ്റി​ന​കം ബാ​ഗേ​ജ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം

വിമാന യാത്രക്കാർക്ക് വി​മാ​നം ഇ​റ​ങ്ങി 30 മി​നി​റ്റി​ന​കം അ​വ​രു​ടെ ബാ​ഗേ​ജു​ക​ൾ ല​ഭി​ച്ചെ​ന്ന് വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ....

ചെരിപ്പിനുള്ളിൽ സ്വർണം കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി പിടിയിൽ

ചെരിപ്പിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി.28 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് കോഴിക്കോട് സ്വദേശിയിൽ നിന്ന്....

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം; ദുബായ് മുന്നിൽ

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബൈ വിമാനത്താവളം ഒന്നാമത് .അമേരിക്കയിലെ അറ്റ്ലാന്റ വിമാനത്താവളത്തെ പിന്തള്ളിയാണ് ദുബൈയുടെ ഈ നേട്ടം.ജനുവരിയുടെ....

പുതുവർഷത്തിൽ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള ആദ്യ വിമാന സർവീസ് തിരുവനന്തപുരത്ത് നിന്ന്

പുതുവർഷത്തിൽ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള ആദ്യ വിമാന സർവീസ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന്. ഞായറാഴ്ച രാത്രി 12-ന് തിരുവനന്തപുരത്തു നിന്ന്ക്വലാലംപുരിലേക്കുള്ള....

വിമാനത്തിനുള്ളിൽ ഭർത്താവും ഭാര്യയും തമ്മിൽ പൊരിഞ്ഞ തല്ല്; അടിയന്തരമായി നിലത്തിറക്കി

മ്യൂണിക്കിൽ നിന്ന് ബാങ്കോക്കിലേക്ക് പോകുകയായിരുന്ന വിമാനത്തിനുള്ളിൽ ഭർത്താവും ഭാര്യയും തമ്മിൽ കലഹമുണ്ടായതിനെത്തുടർന്ന് വിമാനം അടിയന്തരമായി ഡൽഹി വിമാനത്താവളത്തിലിറക്കി. ലുഫ്താൻസ വിമാനം....

വാക്കുകൾ അൽപ്പം കടന്നുപോയി; ഒടുവിൽ ജയിൽ വാസവും നാടുകടത്തലും ശിക്ഷ

സൗദിയിലെ ദമാം വിമാനത്താവളത്തിൽ ഇന്ത്യക്കാരൻ പിടിയിൽ. ബാഗിൽ എന്താണെന്ന എയർപോർട്ട് ഉദ്യോഗസ്ഥയുടെ ചോദ്യത്തിന് ബോംബൊന്നുമില്ലെന്ന് മറുപടി നല്കിയതിനാണ് തമിഴ്നാട് സ്വദേശിയായ....

ശബരിമല വിമാനത്താവള പദ്ധതി യാഥാർഥ്യത്തിലേക്ക്

ശബരിമല വിമാനത്താവള പദ്ധതി യാഥാർഥ്യത്തിലേക്ക്. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കമായി.അലൈന്‍മെന്‍റ് ജോലികള്‍ നവംബറിൽ തുടങ്ങും.ഇതിനായി ടെൻഡർ നടപടികൾ ആരംഭിച്ചു.കെ.എസ്.....

വേനൽക്കാലത്താണ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവുമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസകാലങ്ങളിൽ 43.65 ലക്ഷം യാത്രക്കാർ കുവൈത്ത് വഴി....

ഷാര്‍ജ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന, തിരുവനന്തപുരം നാലാം സ്ഥാനത്ത്

ഷാര്‍ജ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന. കഴിഞ്ഞ രണ്ട് മാസത്തിനിടെ 2.8 മില്ല്യണ്‍ യാത്രക്കാരാണ് വിമാനത്താവളെത്തെ ആശ്രയിച്ചത്.....

ജി ട്വന്റി ഉച്ചകോടി; കനത്ത സുരക്ഷയില്‍ രാജ്യ തലസ്ഥാനം

ജി ട്വന്റി ഉച്ചകോടി നടക്കാനിരിക്കെ കനത്ത സുരക്ഷയില്‍ രാജ്യ തലസ്ഥാനം. 40 ഓളം രാഷ്ട്ര തലവന്മാര്‍ പങ്കെടുക്കുന്ന ജി20ക്കായി പഴുതടച്ച....

കോഴിക്കോട് നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി

യന്ത്രത്തകരാറിനെ തുടര്‍ന്ന് കോഴിക്കോട് നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി. രാവിലെ 8.30ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍....

പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തിട്ട് വെറും 5 ദിവസം; ആന്തമാന്‍ നിക്കോബാറിലെ വീര്‍ സവര്‍ക്കര്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര പൊട്ടിവീണു

പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്ത് വെറും 5 ദിവസം മാത്രമായ ആന്തമാന്‍ നിക്കോബാറിലെ വീര്‍ സവര്‍ക്കര്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു....

വിമാനത്താവളത്തില്‍ യാത്രക്കാരിയുടെ ബാഗില്‍ 22ഓളം പാമ്പുകള്‍;  അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍

വിമാനത്താവളത്തില്‍ യാത്രക്കാരിയുടെ ലഗേജിനുള്ളില്‍നിന്ന് പാമ്പുകളെ കണ്ടെത്തിയാലുള്ള അവസ്ഥ എന്തായിരിക്കും? മലേഷ്യയില്‍നിന്നു ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരിയുടെ ലഗേജിനുള്ളില്‍നിന്ന് വ്യത്യസ്ത ഇനത്തില്‍പ്പെട്ട....

തിരുവനന്തപുരം വിമാനത്താവളത്തിൽ അപകടം, ഒരാൾ മരിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിൽ അപകടം. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി വീണാണ് അപകടം. ഡൊമെസ്റ്റിക്ക് ടെര്മിനലിലാണ് അപകടമുണ്ടായത്. അപകടത്തിൽ പേട്ട....

വിമാനത്താവളത്തില്‍ സുരക്ഷാ ജീവനക്കാരെ തല്ലി, കടിച്ചു, 24 കാരി അറസ്റ്റില്‍

പൂനെ വിമാനത്താവളത്തില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ യാത്രക്കാരി അറസ്റ്റില്‍. ഗുഞ്ചന്‍ രാജേഷ്‌കുമാര്‍ അഗര്‍വാളെന്ന 24 കാരിയാണ് അറസ്റ്റിലായത്. പശ്ചിമ....

പൈലറ്റിനെ മാറ്റി, വിമാനം ഉടൻ ദമാമിലേക്ക് തിരിക്കും

ദമാമിലേക്കുള്ള യാത്രക്കിടയിൽ അടിയന്തിരമായി  തിരുവനന്തപുരത്ത് ഇറക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ തകരാറുകൾ പരിഹരിച്ചു. ഉടൻ  ഇതേ വിമാനം തന്നെ....

വിമാനത്താവളത്തില്‍ തിരിച്ചറിയല്‍ രേഖയായി ബയോ മെട്രിക് സംവിധാനമൊരുക്കി ദുബായ്

ദുബായ് വിമാനത്താവളത്തില്‍ ഇനിമുതല്‍ തിരിച്ചറിയല്‍ രേഖയായി പാസ്‌പോര്‍ട്ട് വേണ്ട. പകരം സംവിധാനമായി ബയോമെട്രിക് പരിശോധയിലൂടെ യാത്രക്കാരെ തിരിച്ചറിയുന്ന പുതിയ ടെക്നോളജി....

കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; മൂന്നു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മൂന്നു കോടി രൂപയുടെ  സ്വര്‍ണം കസ്റ്റംസ് പിടികൂടി.  മൂന്നു കേസുകളിലായി അഞ്ചു കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.....

വിമാനത്തിനും ബോര്‍ഡിംഗ് ഗേറ്റിനുമിടയില്‍ യാത്രക്കാരെ പൂട്ടിയിട്ടതായി പരാതി

വിമാനത്തിനും ബോര്‍ഡിംഗ് ഗേറ്റിനിമിടയില്‍ യാത്രക്കാരെ പൂട്ടിയിട്ടതായി പരാതി. കഴിഞ്ഞ ദിവസം ദില്ലി വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരെ ബോര്‍ഡിംഗ് ഗേറ്റിനും ബംഗളൂരുവിലേക്കുള്ള....

 ദില്ലി വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റിൽ മൂത്രമൊഴിച്ചു; യാത്രക്കാരൻ അറസ്റ്റിൽ

ദില്ലി വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റിൽ മൂത്രമൊഴിച്ച യാത്രക്കാരൻ അറസ്റ്റിൽ. ദില്ലി  – ദമാം വിമാനത്തിലെ യാത്രക്കാരൻ ജൗഹർ അലി ഖാനാണ്....

Page 1 of 61 2 3 4 6